ഗോത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു പ്രാചീന കിഴക്കേ ജെർമൻ ഗോത്രവർഗമാണ് ഗോത്ത് (Gothic: *Gut-þiuda, *Gutans; Old Norse: Gutar/Gotar; German: Goten; Latin: Gothi; Greek: Γότθοι, Gótthoi). ഇവരുടെ ഉപഗോത്രങ്ങളായ വിസിഗോത്ത് , ഓസ്ട്രോഗോത്ത് ജനതകൾ റോമൻ സാമ്രാജ്യത്തിന്റെ പതനത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചു. [1]

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഗോത്ത്&oldid=1852189" എന്ന താളിൽനിന്നു ശേഖരിച്ചത്