ഗോതുരുത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോതുരുത്ത്
Map of India showing location of Kerala
Location of ഗോതുരുത്ത്
ഗോതുരുത്ത്
Location of ഗോതുരുത്ത്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
ലോകസഭാ മണ്ഡലം എറണാകുളം
സിവിക് ഏജൻസി ചേന്ദമംഗലം
ജനസംഖ്യ 6,500
സമയമേഖല IST (UTC+5:30)
വെബ്‌സൈറ്റ് www.mygothuruth.com

Coordinates: 10°11′10″N 76°12′05″E / 10.186159°N 76.201279°E / 10.186159; 76.201279 കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ഗ്രാമമാണ് ഗോതുരുത്ത്. വടക്കൻ പറവൂരിൽ നിന്നു 6 കിലോമീറ്ററും കൊച്ചി നഗരത്തിൽ നിന്നു 30 കിലോമീറ്ററും ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിലേക്ക് നെടുമ്പാശേരിയിൽ നിന്നുള്ള ദൂരം 25 കിലോമീറ്ററാണ് . പാലിയത്തച്ചന്റെ ഗോക്കളെ മേയ്ക്കാൻ വിട്ടിരുന്ന തുരുത്ത് എന്ന നിലയ്ക്കാണ് ഗോതുരുത്ത് എന്ന പേര് വീണതെന്ന് വിശ്വസിക്കപ്പെടുന്നു.


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഗോതുരുത്ത്&oldid=1913859" എന്ന താളിൽനിന്നു ശേഖരിച്ചത്