ഗോഡ് ഈസ് നോട്ട് ഗ്രേറ്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| God Is Not Great | |
|---|---|
| കർത്താവ് | ക്രിസ്റ്റഫർ ഹിച്ചൻസ് |
| രാജ്യം | അമേരിക്ക |
| ഭാഷ | ഇംഗ്ലീഷ് |
| വിഷയം | മതം |
| പ്രസാധകർ | Twelve Books |
| പ്രസിദ്ധീകരിച്ച വർഷം | May 1, 2007 |
| അച്ചടി മാധ്യമം | Hardcover, paperback, audio book |
| ഏടുകൾ | 307 |
| ഐ.എസ്.ബി.എൻ. | 978-0-446-57980-3 |
| ഒ.സി.എൽ.സി. നമ്പർ | 70630426 |
| Dewey Decimal | 200 22 |
| LC Classification | BL2775.3 .H58 2007 |
അമേരിക്കയിലെ മുൻനിര ബുദ്ധിജീവികളിൽ ഒരാളും മാധ്യമപ്രവർത്തകനും ആയ ക്രിസ്റ്റഫർ ഹിച്ചൻസ് എഴുതിയ പ്രസിദ്ധമായ ഗ്രന്ഥം ആണ് ഗോഡ് ഈസ് നോട്ട് ഗ്രേറ്റ്.2007 ലാണ് ഇത് പുറത്തിറങ്ങിയത് . പൂർണമായ പേര് ഗോഡ് ഈസ് നോട്ട് ഗ്രേറ്റ്:ഹൌ റിലിജ്യൻ പോയിസൻസ് എവെരിതിംഗ് എന്നാണ്.മതവിമർശനം ആണീ ക്യതിയുടെ ഉള്ളടക്കം .
അവലംബം [തിരുത്തുക]
പുറം കണ്ണികൾ [തിരുത്തുക]
|
|||||||||||