ഗേറ്റ്‌വേ ആർച്ച്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗേറ്റ്‌വേ ആർച്ച് |
|
| കെട്ടിടം | |
|---|---|
| വാസ്തുശൈലി | Structural expressionism[1] |
| സ്ഥിതി ചെയ്യുന്ന സ്ഥലം | Memorial Drive, St. Louis, Missouri, United States |
| സ്ഥാനം | 38°37′28″N 90°11′05″W / 38.62452°N 90.18471°WCoordinates: 38°37′28″N 90°11′05″W / 38.62452°N 90.18471°W |
| നിർമാണം | |
| ആരംഭം | February 12, 1963 |
| പൂർത്തീകരണം | ഒക്ടോബർ 28, 1965 |
| ഉദ്ഘാടനം ചെയ്യപ്പെട്ടത് | മേയ് 25, 1968 |
| ഉയരം | 630 ft (192 m) |
| പ്രധാന കരാറുകരൻ | MacDonald Construction Co. |
| ചെലവ് | US$13 million ($ todayഫലകം:Inflation-fn) |
| രൂപകല്പന | |
| ശില്പി | Eero Saarinen |
| Structural engineer | ഫലകം:Infobox nrhp |
അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ദേശിയസ്മാരകം. 1963 ഫെബ്രുവരി 12- ന് തുടങ്ങിയ നിർമ്മാണം 1965 ഒക്ടോബർ 28-ന് പൂർത്തിയാക്കി.17246 ടൺ ആണ് ഇതിൻറെ ഭാരം.130 ലക്ഷം ഡോളറാണ് കവാടത്തിന്റെ മാത്രം നിർമ്മാണചെലവ്. ഗതാഗതത്തിനായി 35 ലക്ഷം ഡോളർ പിന്നെയും മുടക്കേണ്ടിവന്നു. കവാടത്തിന്റെ പാദങ്ങൾ തമ്മിൽ 192 മീറ്റർ അകലമുണ്ട്. ചുവട്ടിൽ നിന്ന് 91 മീറ്റർ ഉയരത്തിൽ കോൺക്രീറ്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. സ്റ്റൈയിൻ ലെസ് സ്റ്റീൽൻറെ ആവരണമുണ്ട്. മുകളിലേക്ക് കാർബൺ, സ്റ്റീൽ, റബ്ബർ എന്നിവ ഉപയോഗി ച്ചിരിക്കുന്നു. പ്രതിവർഷം പത്തുലക്ഷം ട്രാമുകൾ ഈ കവാടത്തിനുള്ളിലൂടെ സഞ്ചരിക്കുന്നു.
[തിരുത്തുക] പുറത്തേക്കുള്ള താളുകൾ
- ↑ "Gateway Arch". GreatBuildings.com. ArchitectureWeek. Archived from the original on January 26, 2011. http://www.webcitation.org/5w1raxPyM, ശേഖരിച്ചത്: January 26, 2011.