വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോസില്ല കോർപ്പറേഷൻ വികസിപ്പിച്ച ഒരു ലേഔട്ട് എൻജിൽ ആണ് ഗെക്കോ. ഫയർഫോക്സ് വെബ് ബ്രൗസർ, മോസില്ല ആപ്ലിക്കേഷൻ സ്യൂട്ട്, മോസില്ല തണ്ടർബേഡ് തുടങ്ങിയവയുടെ ഉള്ളിൽ പ്രവർത്തിക്കുന്ന ലേഔട്ട് എൻജിൻ ഗെക്കോയാണ്.
സി++ ഉപയോഗിച്ചാണ് ഗെക്കോ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ബി.ഏസ്.ഡി. ലിനക്സ്, മാക് ഓ.എസ്.എക്സ്, സൊളാരിസ്, മൈക്രോസോഫ്റ്റ് വിൻഡോസ് തുടങ്ങി എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ഗെക്കോ പ്രവർത്തിക്കും. ഇത് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് ഒപ്പം തന്നെ ഓപ്പൺ സോഴ്‌സും. മോസില്ല പൊതു അനുമതി (Mozilla Public License - MPL), ഗ്നൂ സാർവ്വജനിക അനുമതി, ഗ്നു ലഘു സാർവ്വ ജനിക അനുമതിയും (GNU Lesser General Public License)തുടങ്ങിയ മൂന്ന് അനുവാദപത്രങ്ങൾ ഗെക്കോയ്ക്ക് ബാധകമാണ്.
| കാ · സം · തി
|
|
| പദ്ധതികൾ |
|
|
| സംഘടനകൾ |
|
|
| സമൂഹം |
|
|
| ഇതും കൂടി കാണുക |
|
|
| കാ · സം · തി
|
|
| Browsing software |
|
|
| E-mail clients |
|
|
| Other components |
|
|
| Server software |
|
|
| Web services |
|
|
| People |
|
|
| See also |
|
|