ഗൂഗിൾ ബസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗൂഗിൾ ബസ്സ്
Google Buzz logo
Google Buzz Screenshot.png
വികസിപ്പിച്ചവർ ഗൂഗിൾ
പ്രാരംഭപ്രകാശനം ഫെബ്രുവരി 9 2010 (2010-02-09), 842 ദിവസങ്ങൾ മുമ്പ്
വെബ്സൈറ്റ് buzz.google.com

ഗൂഗിൾ ജിമെയിലിൽ ഉൾക്കൊള്ളിക്കുന്നതിനായി നിർമ്മിച്ചിരിക്കുന്ന ഒരു സോഷ്യൽ ഇന്റഗ്രേഷൻ ടൂൾ ആണ്‌ ഗൂഗിൾ ബസ്സ് [1][2].

[തിരുത്തുക] ചരിത്രം

2010 ഫെബ്രുവരി 9-ന്‌ ഗൂഗിളിന്റെ മൗണ്ടൻ വ്യൂവിലുള്ള ആസ്ഥാനത്ത് വിളിച്ചു ചേർത്ത ഒരു പത്രസമ്മേളനത്തിലാണു ഗൂഗിൾ ബസ്സിനെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അന്നു തന്നെ 11.00 മണിക്കു അതു പുറത്തിറക്കുകയും ചെയ്തു[3] .

2011 ഒക്ടോബർ 14-നു് ഗൂഗ്‌ൾ ബസ്സ് സർവ്വീസ് ഏതാനും മാസങ്ങൾക്കുള്ളിൽ അവസാനിപ്പിക്കുമെന്ന് ഗൂഗ്‌ൾ വ്യക്തമാക്കി[4].ഡിസംബർ 15 , 2011 ന് ഗൂഗ്‌ൾ ബസ്സ് സർവ്വീസ് അവസാനിപ്പിച്ചു.

[തിരുത്തുക] അവലംബം

  1. Guynn, Jessica (2010-02-09). "Google aims to rival Facebook with new social feature called "Buzz"". LA Times. http://latimesblogs.latimes.com/technology/2010/02/google-facebook-social-networking.html, ശേഖരിച്ചത്: 9 February 2010. 
  2. Edwards, Andru (2010-02-09). "Google Buzz announced". Gearlive. http://www.gearlive.com/news/article/q110-google-buzz-announced/, ശേഖരിച്ചത്: 9 February 2010. 
  3. http://mashable.com/2010/02/09/google-buzz/
  4. "Official Google Blog: A fall sweep". Google. http://googleblog.blogspot.com/2011/10/fall-sweep.html, ശേഖരിച്ചത്: 14 October 2011. 

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ഗൂഗിൾ_ബസ്സ്&oldid=1152716" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ