ഗൂഗിള്‍ എര്‍ത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
![]() |
|
![]() ഗൂഗിള്‍ എര്‍ത്തിന്റെ സ്ക്രീന്‍ഷോട്ട് |
|
| Developer(s) | ഗൂഗിള്‍ |
|---|---|
| ആദ്യ റിലീസ് | June 2006 (as Google Earth) circa 2003 (as Earth Viewer) |
| Stable release | 4.3.7284.3916 / 13 ജൂലൈ 2008 |
| ഓപ്പറേറ്റിങ്ങ് സിസ്റ്റം | Windows 2000, XP & Vista, Mac OS X, iPhone OS, Linux |
| Size | 25 MB (8.9 MB iPhone) |
| ലഭ്യമായ ഭാഷകള്‍ | English, Hebrew, Turkish, Swahili, German, Portuguese, Romanian, Dutch, French, Spanish, Italian, Russian, Japanese and Traditional Chinese |
| Type | Virtual globe |
| അനുമതിപത്രം | Freeware/Proprietary |
| വെബ്സൈറ്റ് | http://earth.google.com/ |
ഗൂഗിള്‍ പുറത്തിറക്കുന്ന ഒരു ഭൂമിശാസ്ത്ര വിവരസംവിധാന സോഫ്റ്റ്‌വെയര്‍ ആണ് ഗൂഗിള്‍ എര്‍ത്ത്. എര്‍ത്ത് വ്യൂവര്‍ എന്ന പേരില്‍ കീഹോള്‍ ഇന്‍കോര്‍പ്പറേഷന്‍ എന്ന കമ്പനി പുറത്തിറക്കിയ സോഫ്റ്റ്‌വെയര്‍, 2004-ല്‍ സ്വന്തമാക്കിയതോടെയാണ് ഇതിന് ഗൂഗിള്‍ എര്‍ത്ത് എന്ന പേരു വന്നത്.

