ഗുസ്താവ് കൂർബെ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഗുസ്താവ് കൂർബെ | |
|---|---|
Gustave Courbet (portrait by Nadar). |
|
| ജനനപ്പേര് | Jean Désiré Gustave Courbet |
| ജനനം | 1819 ജൂൺ 10 Ornans, Doubs, France |
| മരണം | 1877 ഡിസംബർ 31 (പ്രായം 58) La Tour-de-Peilz, Switzerland |
| രാജ്യം | French |
| മേഖല | Painting, Sculpting |
| പരിശീലനം | Antoine-Jean Gros |
| Movement | Realism |
| Works | A Burial At Ornans (1849-1850) L'Origine du monde (1866) |
| രക്ഷാധികാരി | Alfred Bruyas |
| Influenced | Whistler, Cézanne |
| അവാർഡ് | Gold-Medal winner - 1848 Salon; Nominated to receive the French Legion of Honor in 1870, - Refused. |
പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖനായ ഫ്രഞ്ച് പെയിന്ററും റിയലിസ്റ്റ് ശൈലിയുടെ മുഖ്യ വക്താവുമായിരുന്നു ഗുസ്താവ് കൂർബെ (ജനനം:10 ജൂൺ 1819 – 31 ഡിസം:1877).ചിത്രകലയിൽ നവീനമായ സാമുഹ്യ വിമർശം കൂർബെ ഉൾപ്പെടുത്തിയത് അന്ന് ശ്രദ്ധേയമായ സംഗതിയായിരുന്നു .നെതർലൻഡ്സിലേയ്ക്കും ബൽജിയത്തിലേയ്ക്കും കൂർബെ നടത്തിയ യാത്രകൾ ചുറ്റുമുള്ള ലോകത്തെ കലയിൽ ആവാഹിയ്ക്കുന്നതിനു കൂർബെയ്ക്കു പ്രചോദനമേൽകി.
Gustave Courbet, A Burial at Ornans, 1849-1850, oil on canvas, 314 x 663 cm.(123.6 x 261 inches), Musee d'Orsay, Paris. Exhibition at the 1850–1851 Paris Salon created an "explosive reaction" and brought Courbet instant fame.[1]
അവലംബം [തിരുത്തുക]
- ↑ Pbs.org. Gustave Courbet's A Burial at Ornans
- Champfleury, Les Grandes Figures d’hier et d’aujourd’hui (Paris, 1861)
- Chu, Petra ten Doesschate. Courbet in Perspective. (Prentice Hall, 1977) ASIN B000OIFL3E
- Chu, Petra ten Doesschate and Gustave Courbet. Letters of Gustave Courbet. (Chicago: Univ Chicago Press, 1992) ISBN 0226116530
- Chu, Petra ten Doesschate. The Most Arrogant Man in France: Gustave Courbet and the Nineteenth-Century Media Culture. (Princeton, NJ: Princeton University Press, 2007) ISBN 0691126798
- Clark, Timothy J., Image of the People: Gustave Courbet and the 1848 Revolution, (Berkeley: University of California Press, 1999); (Originally published 1973. Based on his doctoral dissertation along with The Absolute Bourgeois: Artists and Politics in France, 1848-1851), 208pp. ISBN 978-0520217454. (Considered the definitive treatment of Courbet's politics and painting in 1848, and a foundational text of Marxist art history).