ഗുല്‍മോഹര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||||
|---|---|---|---|---|---|---|---|---|---|---|
മദിരാശി മരം('വാക)
|
||||||||||
|
|
||||||||||
|
ഭദ്രം
|
||||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||
|
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വേനല്‍ക്കാലത്ത് പൂവണിയുന്ന മനോഹരമായ ഒരു മരമാണ് ഗുല്‍മോഹര്‍. വാക, മദിരാശിമരം, അലസിപ്പൂമരം എന്നും ഇത് അറിയപ്പെടുന്നു. ഇംഗ്ലീഷില്‍ Royal Poinciana അഥവാ Flamboyant. ഡെലോനിക്സ് റീജിയ (Delonix regia) എന്നാണ് ശാസ്ത്രീയ നാമം. കേരളത്തിലെ വഴിയോരങ്ങളില്‍ ഏപ്രില്‍ - മേയ് മാസങ്ങളില്‍ പൂക്കുന്ന വാകമരങ്ങള്‍ സഞ്ചാരികള്‍ക്ക് നയനാനന്ദകരമായ ദൃശ്യം ഒരുക്കുന്നു. പൂക്കള്‍ പൊഴിഞ്ഞ് വഴിയോരങ്ങള്‍ക്ക് വര്‍ണ്ണാഭ നല്‍കാറുണ്ട്. തണല്‍വൃക്ഷമായി വച്ചുപിടിപ്പിക്കുന്ന ഇതിന്‍റെ കാതല്‍ വിറകിനു നല്ലതാണ്.
[തിരുത്തുക] ചിത്രശാല
|
Delonex regia.jp
|
|||