ഗുരു ഗോവിന്ദ് സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുരു ഗോവിന്ദ സിംഗ്
ਗੁਰੂ ਗੋਬਿੰਦ ਸਿੰਘ
ജനനം Gobind Rai[1]
22 December 1666
Patna, Bihar, India
മരണം 1708 ഒക്ടോബർ 7 (പ്രായം 42)
Nanded, Maharashtra, India
അറിയപ്പെടുന്നത് 10th Sikh Guru
പദവി Guru Sahib of Sikhs
മുൻഗാമി Guru Tegh Bahadur
പിൻഗാമി Guru Granth Sahib and Guru Panth
ജീവിത പങ്കാളി Mata Jito a.k.a. Mata Sundari
മക്കൾ Ajit Singh
Jujhar Singh
Zorawar Singh
Fateh Singh
മാതാപിതാക്കൾ Guru Teg Bahadur, Mata Gujri

സിഖ് മതത്തിന്റെ പത്താമത്തെ ഗുരു ആയിരുന്നു ഗുരു ഗോവിന്ദ സിംഗ്(ഇംഗ്ലീഷ് : Guru Gobind Sing, പഞ്ചാബി: ਗੁਰੂ ਗੋਬਿੰਦ ਸਿੰਘ, IPA: [gʊɾu gobɪnd sɪ́ŋg]) - ( 22 ഡിസംബർ 1666 - 7 ഒക്ടോബർ 1708), . ബിഹാറിലെ പട്നയ്ക്കടുത്തുള്ള സിഖ് ഹുഞ്ജനിൽ ജനിച്ച അദ്ദേഹം 1675 നവംബർ 11നു, ഒൻപതാം വയസിൽ സിഖ് ഗുരുവായി. അദ്ദേഹത്തിന്റെ പിതാവായിരുന്ന ഗുരു തേജ് ബഹാദൂർ സിംഗിന്റെ പിൻഗാമി ആയാണ് ഗോവിന്ദ സിംഹ് സിഖ് ഗുരു ആയത്. അദ്ദേഹം സിഖ് മതവിശ്വാസിയും, ഒന്നാംകിട യോദ്ധാവും, കവിയും തത്വചിന്തകനുമായിരുന്നു.

[തിരുത്തുക] അവലംബം

  1. Owen Cole, William (1995). The Sikhs: Their Religious Beliefs and Practice. Sussex Academic Press. താൾ. 36. 


"http://ml.wikipedia.org/w/index.php?title=ഗുരു_ഗോവിന്ദ്_സിംഗ്&oldid=1285480" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ