ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ
گلگت بلتستان
གིལྒིཏ་བལྟིསྟན
—  Autonomous Areas  —

Seal
Gilgit–Baltistan (minus the Siachen Glacier area) is shown in red. Pakistan and Azad Jammu and Kashmir are shown in white. The Indian-administered state of Jammu and Kashmir is shown by hatching.
നിർദേശാങ്കം: 35°21′N 75°54′E / 35.35°N 75.9°E / 35.35; 75.9Coordinates: 35°21′N 75°54′E / 35.35°N 75.9°E / 35.35; 75.9
Country  Pakistan
Established July 1, 1970
Capital Gilgit
Largest city Gilgit
സർക്കാർ
 • Type Self-governing territory under Pakistani control
 • Body Legislative assembly
 • Governor Pir Karam Ali Shah[1]
 • Chief Minister Syed Mehdi Shah[2]
വിസ്തീർണ്ണം
 • Total 72,496 km2(27 sq mi)
ജനസംഖ്യ(2008; est.)
 • Total 1
 • Density 25/km2(64/sq mi)
സമയ മേഖല PKT (UTC+5)
ISO 3166 code PK-NA
Main languages
and Kohistani
Assembly seats 33[3]
Districts 7
Towns 9
Union Councils
വെബ്സൈറ്റ് Gilgit-Baltistan Government

പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ള ഏറ്റവും വടക്കുള്ള പ്രദേശമാണ് ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ[4] (Urdu/Shina/Burushaski: گلگت بلتستان, Balti: གིལྒིཏ་བལྟིསྟན . മുമ്പ് വടക്കൻ പ്രദേശങ്ങൾ [5]) എന്ന് അറിയപ്പെട്ടിരുന്നു. തെക്ക് പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ള ആസാദ് കശ്മീരുമായും, പടിഞ്ഞാറ് പാകിസ്ഥാനിലെ ഖൈബർ പഷ്തുൺഖ്വാ പ്രവിശ്യയുമായും, വടക്ക് അഫ്ഗാനിസ്ഥാനിലെ വാഖാൻ ഇടനാഴിയുമായും, വടക്കുകിഴക്ക് ചൈനയിലെ സ്വയംഭരണപ്രദേശമായ സിൻജിയാങുമായും തെക്കുകിഴക്ക് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ജമ്മു-കാശ്മീർ സംസ്ഥാനവുമായും ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ അതിർത്തി പങ്കുവെയ്ക്കുന്നു.

അവലംബം[തിരുത്തുക]

  1. "Pir Karam Ali Shah appointed GB Governor". The News. 2011-01-26. ശേഖരിച്ചത് 2011-01-28. 
  2. "Associated Press Of Pakistan ( Pakistan's Premier NEWS Agency ) – Public service policy to be pursued in Gilgit–Baltistan: PM". Ftp.app.com.pk. ശേഖരിച്ചത് 2010-06-05. 
  3. Legislative Assembly will have directly elected 24 members, besides six women and three technocrats. "Gilgit Baltistan: New Pakistani Package or Governor Rule" 3 September 2009, The Unrepresented Nations and Peoples Organization (UNPO)
  4. Weightman, Barbara A. (2). Dragons and Tigers: A Geography of South, East, and Southeast Asia (2nd എഡി.). John Wiley & Sons. p. 193. ഐ.എസ്.ബി.എൻ. 978-0-471-63084-5.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  5. "Cabinet approves ‘Gilgit-Baltistan Empowerment and Self-Governance Order 2009’" 29 August 2009 Associated Press of Pakistan
"http://ml.wikipedia.org/w/index.php?title=ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ&oldid=2031988" എന്ന താളിൽനിന്നു ശേഖരിച്ചത്