വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തെ ഒരു നഗരമാണ് ഗാർലന്റ്. ഡാളസ്-ഫോർട്ട്‌വർത്ത് മെട്രോപ്ലക്സിൽപ്പെടുന്ന നഗരം ഡാളസ് നഗരത്തിനു വടക്കുകിഴക്കായി സ്ഥിതിചെയ്യുന്നു. ഏതാണ്ട് മുഴുവൻ ഭാഗവും ഡാളസ് കൗണ്ടിയിലാണ്; ചെറിയൊരു ഭാഗം കോളിൻ കൗണ്ടിയിലും.[5] 2010ലെ സെൻസസ് പ്രകാരം 226,876 പേർ വസിക്കുന്ന നഗരം അമേരിക്കൻ ഐക്യനാടുകളിലെ എൺപത്തി ഏഴാമത്തെ ഏറ്റവും ജനവാസമുള്ള നഗരവും ടെക്സസിലെ പന്ത്രണ്ടാമത്തെ ഏറ്റവും വലിയ ജനവാസമേറിയ നഗരവുമാണ്.
2008ൽ CNNന്റെ കീഴിലുള്ള Money മാസിക തയ്യാറാക്കിയ അമേരിക്കയിൽ ജീവിക്കാൻ ഏറ്റവും പറ്റിയ 100 സ്ഥലങ്ങളുടെ പട്ടികയിൽ 67ആമതായിരുന്നു ഗാർലന്റ്[6].
- ↑ "City of Garland Texas". City of Garland Texas. ശേഖരിച്ചത് October 19, 2012.
- ↑ "Garland, TX". Texas State Historical Association. ശേഖരിച്ചത് 1-8-2012.
- ↑ "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31.
- ↑ "QuickFacts: Garland, Texas", United States Census Bureau
- ↑ "Best Places to Live 2008". CNN Money. ശേഖരിച്ചത് 12-31-2011.
പുറത്തേയ്ക്കുള്ള കള്ളികൾ [തിരുത്തുക]
| കാ · സം · തി
|
|
| കൗണ്ടികൾ |
|
|
| പ്രധാന നഗരങ്ങൾ |
|
|
നഗരങ്ങളും പട്ടണങ്ങളും
100k-300k |
|
|
നഗരങ്ങളും പട്ടണങ്ങളും
25k-99k |
|
|
നഗരങ്ങളും പട്ടണങ്ങളും
10k-25k |
|
|
കാ · സം · തി
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തുള്ള റോക്ക്വോൾ കൗണ്ടിയിലെ മുൻസിപ്പാലിറ്റികളും കമ്മ്യൂണിറ്റികളും
|
|
|
|
|
| Cities |
|
|
|
| അടിക്കുറിപ്പുകൾ |
‡ഈ ജനവാസപ്രദേശത്തിന്റെ ചില ഭാഗങ്ങൾ സമീപകൗണ്ടിയിലുമുണ്ട്
|
|