ഗാനമൂർത്തി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർണാടകസംഗീതത്തിലെ 3ആം മേളകർത്താരാഗമാണ് ഗാനമൂർത്തി
ലക്ഷണം,ഘടന [തിരുത്തുക]
- ആരോഹണം സ രി1 ഗ1 മ1 പ ധ1 നി3 സ
- അവരോഹണം സ നി3 ധ1 പ മ1 ഗ1 രി1 സ
കൃതികൾ [തിരുത്തുക]
| കൃതി | കർത്താവ് |
|---|---|
| ഗാനമൂർത്തേ | ത്യാഗരാജ സ്വാമികൾ |
| മാ മധുരസാരസ | കോടീശ്വര അയ്യർ |
| പാഹി ജഗദീശ്വര | ബാലമുരളി കൃഷ്ണ |
| മാളികമേലേ മരുവും (മണിമണ്ഡപം -1996) | പി.സി. അരവിന്ദൻ (പി. ജയചന്ദ്രൻ) |
അവലംബം [തിരുത്തുക]
http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE