ഗാങ്-ഗാങ് കൊക്കറ്റോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗാങ്-ഗാങ് കൊക്കറ്റോ
Callocephalon fimbriatum male - Callum Brae.jpg
Adult male in the Australian Capital Territory
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Psittaciformes
ഉപരികുടുംബം: Cacatuoidea
കുടുംബം: Cacatuidae
ഉപകുടുംബം: Cacatuinae
Tribe: Cacatuini
ജനുസ്സ്: Callocephalon
Lesson, 1837
വർഗ്ഗം: C. fimbriatum
ശാസ്ത്രീയ നാമം
Callocephalon fimbriatum
(Grant, 1803)
Bird range gang-gang cockatoo.png
Gang-gang Cockatoo range (in red)

ആസ്ട്രേലിയയിൽ കാണപ്പെടുന്ന ഒരിനം തത്തകളാണ് ഗാങ്-ഗാങ് കൊക്കറ്റോകൾ. ഇവയുടെ ആൺപക്ഷിയുടെ തലയിൽ ഒരു ചുവന്ന തൂവൽക്കീരിടമുണ്ട്. മരത്തിൽ പൊത്തുകൾ തുരന്നാണ് ഇവ കൂടുകൂട്ടുക. ഇന്ത്യൻ തത്തകളേക്കാൾ വലിപ്പമുള്ള ഇവ പൂക്കളും വിത്തുകളും പഴങ്ങളും ചെറുപ്രാണികളുമൊക്കെ ആഹാരമാക്കുന്നു. 30-60 സെന്റീമീറ്റർ നീളവും 800 ഗ്രാം വരെ ഭാരവും ഇവയ്ക്ക് ഉണ്ടാവാറുണ്ട്.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഗാങ്-ഗാങ്_കൊക്കറ്റോ&oldid=1958383" എന്ന താളിൽനിന്നു ശേഖരിച്ചത്