ഗവ:മുഹമ്മദൻ എൽ.പി.സ്കൂൾ വടക്കേക്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗവ:മുഹമ്മദൻ ലോവർ പ്രൈമറി സ്കൂൾ,വടക്കേക്കര

എറണാകുളം ജില്ലയിലെ വടക്കേക്കര ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സർക്കാർ ഉടമസ്ഥതയിലുള്ള വിദ്യാലയമാണ് ഗവ:മുഹമ്മദൻ എൽ.പി.സ്കൂൾ.[1]

അവലംബം[തിരുത്തുക]