ഗവൺമെന്റ് കോളേജ്, കട്ടപ്പന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഗവൺമെന്റ് കോളേജ്, കട്ടപ്പന

പ്രമാണം:Emblem.JPG

സ്ഥാപിതം 1977
പ്രിൻസിപ്പൽ ഡോ: അബ്ദുൾ റഹീം
ബിരുദ വിദ്യാർത്ഥികൾ 450
ബിരുദാനന്തര വിദ്യാർത്ഥികൾ 70
സ്ഥലം കട്ടപ്പന, കേരളം, ഇന്ത്യ
Acronym GCK

ഇടുക്കി ജില്ലയിലെ ചുരുക്കം ചില സർക്കാർ കലാലയങ്ങളിൽ ഒന്നാണ് ഗവൺമെന്റ് കോളേജ്, കട്ടപ്പന. കട്ടപ്പനയിൽ നിന്നും ഒരു കിലോമീറ്റർ അകലെ ഇടുക്കി റോഡിൽ സ്ഥിതി ചെയ്യുന്ന ഈ കലാലയം, ആദ്യം നരിയംപാറയിലും പിന്നീടു വെള്ളയാംകുടിയിലും പ്രവർത്തിച്ചു. വലിയകണ്ടം പ്രദേശത്ത് 20 എക്കർ സ്ഥലത്ത് പ്രവർത്തനം ആരംഭിച്ച കലാലയം ഇന്നു കണുന്ന രൂപത്തിൽ അധുനികരീതിയിൽ ക്രമീകരിച്ചിട്ടു ഏതാനും വർഷങ്ങളേ ആയുള്ളൂ.

നിലവിലുള്ള കോഴ്സുകൾ[തിരുത്തുക]

  • ബി.എ. എക്കണോമിക്സ്
  • ബി.എ. മലയാളം
  • ബി.എസ്.സി. കെമിസ്ട്രി
  • ബി.എസ്.സി. മാത്തമാറ്റിക്സ്
  • ബികോം
  • എം.എ. മലയാളം

അവലംബം[തിരുത്തുക]