ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, ബാർട്ടൺ ഹിൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് |
|
|---|---|
| ആദർശസൂക്തം | സത്യം വദ് ധർമം ചര (സംസ്ക്റ്തം) |
| സ്ഥാപിതം | 1999 |
| വിഭാഗം/തരം | സർക്കാർ എഞ്ചിനീയറിംഗ് സ്ഥാപനം |
| പ്രിൻസിപ്പൽ | എസ്. ഷീല |
| സ്ഥലം | ബാർട്ടൺ ഹിൽ, തിരുവനന്തപുരം, കേരളം, ഭാരതം |
| അഫിലിയേഷൻ | കേരള സർവകലാശാല |
| വെബ്‌സൈറ്റ് | www.gecbh.ac.in |
ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, ബാർട്ടൺ ഹിൽ തിരുവനന്തപുരം ജില്ലയിലെ ഒരു എഞ്ചിനീയറിംഗ് കോളേജാണ്. 1999-ൽ കേരള സർക്കാറാണ് ഇത് സ്ഥാപിച്ചത്. ജി.ഇ.സി. അഥവാ ജി.ഇ.സി.ബി. എന്ന പേരുകളിൽ അറിയപ്പെടുന്ന ഈ കോളേജിന്റെ പ്രവേശനപരീക്ഷാകമ്മീഷണറുടെ കോട് TRV ആണ്. തിരുവന്തപുരം നഗര മധ്യത്തിൽ നിന്നും രണ്ടു കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന ബാർട്ടൺ ഹിൽ എന്ന സ്ഥലത്താണ് ഈ കോളേജ് സ്ഥിതിചെയ്യുന്നത്.
[തിരുത്തുക] പഠനവിഷയങ്ങൾ
- ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്
- ഇലക്ട്രിക്കൽ ആൻറ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
- മെക്കാനിക്കൽ എഞ്ചിനീയറിംഗ്
- ഇൻഫർമേഷൻ ടെക്നോളജി
[തിരുത്തുക] ചിത്രശാല
വിക്കിമീഡിയ കോമൺസിലെ Government Engineering College, Trivandrum എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
