ഗരുഡന്‍ (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഗരുഡന്‍ (Aquila)
ഗരുഡന്‍
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ഗരുഡന്‍ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Aql
Genitive: Aquilae
റൈറ്റ് അസന്‍ഷന്‍: 20 h
ഡെക്ലിനേഷന്‍: +5°
വിസ്തീര്‍ണ്ണം: 652 ചതുരശ്ര ഡിഗ്രി.
 (22-ആമത്)
പ്രധാന
നക്ഷത്രങ്ങള്‍:
8
ബേയര്‍/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങള്‍:
65
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങള്‍:
4
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങള്‍:
3
സമീപ നക്ഷത്രങ്ങള്‍: 3
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
തിരുവോണം (Altair) (α Aql)
 (0.77m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
തിരുവോണം (α Aql)
 (16.72 പ്രകാശവര്‍ഷം)
മെസ്സിയര്‍ വസ്തുക്കള്‍: 0
ഉല്‍ക്കവൃഷ്ടികള്‍ : June Aquilids
Epsilon Aquilids
സമീപമുള്ള
നക്ഷത്രരാശികള്‍:
ശരം (Sagitta)
അഭിജിത്ത് (Hercules)
സര്‍പ്പധരന്‍ (Ophiuchus)
സര്‍പ്പമണ്ഡലം (Serpens Cauda)
പരിച(Scutum)
ധനു (Sagittarius)
മകരം (Capricornus)
കുംഭം (Aquarius)
അവിട്ടം (Delphinus)
അക്ഷാംശം +85° നും −75° നും ഇടയില്‍ ദൃശ്യമാണ്‌
ആഗസ്റ്റ് മാസത്തില്‍ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ഉത്തരാര്‍ദ്ധഗോളത്തില്‍ ദൃശ്യമാകുന്ന ഒരു നക്ഷത്രരാശിയാണു ഗരുഡന്‍ (Aquila).ആകാശഗംഗ (Milky way) എന്നറിയപ്പെടുന്ന ഗാലക്സിയില്‍ ഇത് ഉള്‍പ്പെടുന്നു. നഗ്നനേത്രങ്ങള്‍ക്കു ഗോചരമായ അനവധി താരകള്‍ ഈ വ്യൂഹത്തിലുണ്ട്; നവതാര(Supernova)കളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1918 ജൂണ്‍ 18-നു കണ്ടെത്തിയ നവതാര അക്വില III നക്ഷത്രങ്ങളില്‍വച്ച് ഏറ്റവും പ്രകാശമുള്ള സിറിയസിനോളം (Sirius) ദീപ്തിയുള്ളതായിരുന്നു. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ പറ്റുന്ന അനവധി താരകങ്ങള്‍ ഈ വ്യൂഹത്തിലുണ്ട്; രൂപസാദൃശ്യംകൊണ്ട് ഗരുഡന്‍ എന്നും കഴുകന്‍ എന്നും പരുന്ത് എന്നും ഒക്കെ അറിയപ്പെടുന്ന ഈ നക്ഷത്രരാശിയിലെ ഏറ്റവും പ്രഭയുള്ള നക്ഷത്രം തിരുവോണം (Altair) ആണ്.


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം