ഗണപതിനാരകം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Citron Citrus medica |
|
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| നിര: | Sapindales |
| കുടുംബം: | Rutaceae |
| ജനുസ്സ്: | Citrus |
| വർഗ്ഗം: | C. medica |
| ശാസ്ത്രീയ നാമം | |
| Citrus medica L. |
|
പൂജ ആവശ്യങ്ങൾക്കും ഔഷധത്തിനും ഉപയോഗിക്കുന്നു.
ദഹനം കൂട്ടാനും കൃമിയെ നശിപ്പിക്കാനും ഉപയോഗിക്കുന്നു.സ്തന വീക്കത്തിനു് വേരു` അരച്ചു പുരട്ടിയാൽ മതി.
വിത്ത് മുളപ്പിച്ചും കമ്പ് നട്ടും തൈക്കളുണ്ടാക്കാം
[തിരുത്തുക] അവലംബം
- അലങ്കാര വൃക്ഷങ്ങൾ- ജി.എസ്. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്