ഗടബകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആന്ധ്രാപ്രദേശിലെ ഒരു ഗോത്രവർഗ്ഗം. വിശാഖപട്ടണം, ഗോൽക്കോണ്ട എന്നീവിടങ്ങളിലാണ്‌ ഈ ജനവർഗ്ഗം കേന്ദ്രീകരിച്ചിട്ടുള്ളത്‌. കൃഷി, വേട്ടയാടൽ, മീൻപിടിത്തം എന്നിവയാണീ വർഗ്ഗത്തിന്റെ ഉപജീവനമാർഗ്ഗങ്ങൾ. കാട്ടുചെടികളിൽ നിന്നുണ്ടാക്കുന്ന നൂലിൽ നിന്ന് ഇവർ വസ്ത്രങ്ങൾ നെയ്യുന്നു. [1]

[തിരുത്തുക] ഇതും കാണുക

ലംബാടി

[തിരുത്തുക] അവലംബം

  1. http://www.india9.com/i9show/Gadabas-29991.htm

[തിരുത്തുക] കുറിപ്പുകൾ

"http://ml.wikipedia.org/w/index.php?title=%E0%B4%97%E0%B4%9F%E0%B4%AC%E0%B4%95%E0%B5%BE&oldid=919108" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല
ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ