ഖാൻ അബ്ദുൽ ഗാഫർ ഖാൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Khan Ghaffar Khan | |
|---|---|
Khan pictured in the 1940s |
|
| അപരനാമങ്ങൾ: | Badshah Khan |
| ജന്മസ്ഥലം: | Hashtnagar,Utmanzai, Charsadda, British India |
| മരണസ്ഥലം: | Peshawar, North-West Frontier Province, Pakistan |
| Movement: | Indian Independence Movement |
| പ്രധാന സംഘടനകൾ: | Khudai Khidmatgar, National Awami Party |
ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവായിരുന്നു 'അതിർത്തിഗാന്ധി' എന്ന പേരിൽ അറിയപ്പെടുന്ന ഖാൻ അബ്ദുൽ ഗാഫർ ഖാൻ.
ഉള്ളടക്കം |
[തിരുത്തുക] ജീവിതരേഖ
1890-ൽ ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തി സംസ്ഥാനത്തിൽ അഷ്ടനഗർ എന്ന സ്ഥലത്ത് ഉസ്മാൻസായ് ഗ്രാമത്തിൽ ബഹ്റാം ഖാൻ എന്നയാളുടെ നാലാമത്തെ പുത്രനായി ജനിച്ചു. മത പാഠശാലയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയ ഗാഫർ ഖാൻ പെഷവാറിലെ ഒരു മിഷൻ സ്കൂളിൽ ഉപരിവിദ്യാഭ്യാസം നടത്തി.*ഭാരതരത്നം ലഭിക്കുന്ന ആദ്യ വിദേശിയാണ ഇദ്ദേഹം.(ഇദ്ദേഹം British India യിലാണു ജനിച്ചതെങ്കിലും,പാക് പൗരനാണു.)
[തിരുത്തുക] സ്വാതന്ത്ര്യസമര രംഗത്ത്
[തിരുത്തുക] പുരസ്കാരങ്ങൾ
- 1969-ൽ നെഹ്രു അവാർഡ്
- 1987-ൽ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ 'ഭാരതരത്ന' ഇദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു.[1]
[തിരുത്തുക] മരണം
1988 ജനുവരി 20ന് അബ്ദുൽ ഗഫാർ ഖാൻ അന്തരിച്ചു.
[തിരുത്തുക] ചിത്രശാല
- ഖാൻ അബ്ദുൾ ഗാഫർ ഖാന്റെ ചിത്രങ്ങൾ
[തിരുത്തുക] അവലംബം
- ↑
- ഭാരതരത്നം ലഭിക്കുന്ന ആദ്യ വിദേശിയാണ ഇദ്ദേഹം.(ഇദ്ദേഹം ബ്രിട്ടീഷ് ഇന്ത്യയിലാണു ജനിച്ചതെങ്കിലും,പാക് പൗരനാണ്.)