ഖബ്ർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മൃതദേഹങ്ങൾ സംസ്കരിക്കാൻ സ്വീകരിക്കുന്ന-കുഴിയെടുത്ത് മൃതദേഹങ്ങൾ സംസ്കരിക്കുന്ന- ഒരു രീതിയാണിത്. അറബി ഭാഷയിൽ നിന്നും മലയാളത്തിലേക്ക് കുടിയേറിയ ഒരു വാക്കാണ് ഖബ്ർ. കബർ എന്നും ഉച്ചാരണഭേദമുണ്ട്. മുസ്ലിംകളും ക്രിസ്ത്യാനികളും ഈ വാക്ക് ഉപയോഗിച്ച് വരുന്നു.