ദുര്‍ബല അണുകേന്ദ്രബലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(ക്ഷീണ അണുകേന്ദ്രബലം എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പ്രകൃതിയിലെ നാല്‌ അടിസ്ഥാനബലങ്ങളിലൊന്നാണ്‌ ദുര്‍ബല അണുകേന്ദ്രബലം അഥവാ ദുര്‍ബലബലം. കണികാഭൗതികത്തിലെ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ പ്രകാരം W, Z ബോസോണുകളാണ്‌ ഈ ബലത്തിന്റെ വാഹകര്‍. ബീറ്റാക്ഷയത്തിനും തദ്ഫലമായുണ്ടാകുന്ന അണുപ്രസരണത്തിനും കാരണമാകുന്നത് ദുര്‍ബലബലമാണ്‌. ഗുരുത്വാകര്‍ഷണബലം കഴിഞ്ഞാല്‍ ഏറ്റവും ദുര്‍ബലമായിട്ടുള്ള അടിസ്ഥാനബലമാണ്‌ ഇത്.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം