ചിങ്ഝാങ് റെയില്‍വേ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ക്വിങ്സാങ് റെയില്‍വേ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
A train pulled by an NJ2 locomotive travels on an above-grade section of the Qingzang railway in 2007.
ലോകത്തെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ ലൈനാണ് ചിങ്ഝാങ് റെയില്‍വേ (simplified Chinese: 青藏铁路; traditional Chinese: 青藏鐵路; pinyin: Qīngzàng Tiělù; Tibetan: mtsho bod lcags lam མཚོ་བོད་ལྕགས་ལམ།). ചിങ്ഝാങ് പ്രവിശ്യയിലെ സിങ്, ടിബറ്റിലെ ലാസ എന്നീ സ്ഥലങ്ങളാണ് ഈ റെയില്‍പ്പാത ബന്ധിപ്പിക്കുന്നത്. 1956 കിലോമീറ്ററാണ് ചിങ്ഝാങ് റെയില്‍പ്പാതയുടെ ആകെ ദൈര്‍ഘ്യം. സിങ്, ഗോല്‍മഡ് എന്നിവയ്ക്കിടയിലുള്ള 815 കിലോമീറ്റര്‍ 1984-ലാണ് പൂര്‍ത്തിയായത്.
[തിരുത്തുക] സ്റ്റേഷനുകള്‍
സിങ്, ഗോല്‍മഡ് എന്നിവയ്ക്കിടയില്‍ 45 സ്റ്റേഷനുകള്‍ നിലവിലുണ്ട്.