ക്ലോഡ് ഷാനണ്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ക്ലോഡ് ഷാനണ്‍
ക്ലോഡ് ഷാനണ്‍
ക്ലോഡ് ഷാനണ്‍
ജനനം 30 ഏപ്രില്‍ 1916(1916-04-30)
പെറ്റോസ്കീ, മിഷിഗണ്‍
മരണം ഫെബ്രുവരി 24 2001 (പ്രായം 84)
ദേശീയത അമേരിക്കന്‍
മേഖല ബൂളിയന്‍ ആള്‍ജിബ്ര, ഭൗതികശാസ്ത്രം, ഗണിതം, വിവരസിദ്ധാന്തം
Institution ബെല്‍ ലബോറട്ടറീസ്
മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
Alma mater മിഷിഗണ്‍ സര്‍വകലാശാല
മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
പ്രധാന പ്രശസ്തി വിവരസിദ്ധാന്തം
പ്രധാന പുരസ്കാരങ്ങള്‍ നോബല്‍ സമ്മാനം, മോറിസ് ലീബ്മാന്‍ മെമ്മോറിയല്‍ അവാര്‍ഡ്

ഇന്‍ഫര്‍മേഷന്‍ തിയറിയുടെ (Information theory) ഉപജ്ഞാതാവാണ് ക്ലോഡ് ഷാനണ്‍ (ഏപ്രില്‍ 30, 1916 - ഫെബ്രുവരി 24, 2001). ഡിജിറ്റല്‍ സാങ്കേതികവിദ്യക്ക് അടിത്തറ പാകിയ ഇന്‍ഫര്‍മേഷന്‍ തിയറി വഴി ഇന്‍ഫര്‍മേഷന്‍, കമ്മ്യൂണിക്കേഷന്‍ മേഖലകളില്‍ സുപ്രധാന സംഭാവനയാണ് ഷാനന്‍ നല്‍കിയത്.

1916 ഏപ്രില്‍ 30-ന് അമേരിക്കയിലെ മിഷിഗന്‍ സംസ്ഥാനത്തിലെ പെറ്റോസ്കിയില്‍ ജനിച്ചു. 2001 ഫെബ്രുവരി 24-ന് അദ്ദേഹം അന്തരിച്ചു.

1948-ല്‍ 'മാത്തമറ്റിക്കല്‍ തിയറി ഓഫ് കമ്മ്യൂണിക്കേഷന്‍ 'എന്ന പ്രബന്ധത്തിലൂടെ ആണ്‌ ഇന്‍ഫര്‍മേഷന്‍ തിയറിയെന്ന ശാസ്ത്രശാഖക്ക് അദ്ദേഹം അടിത്തറയിട്ടത്. ബൂലിയന്‍ നിയമങ്ങള്‍ ഇലക്ട്രോണിക സര്‍ക്ക്യൂട്ടുകളില്‍ ഉപയോഗിക്കുന്നതു വഴി അവയുടെ രൂപകല്പന എളുപ്പമാക്കാമെന്ന ഷാനന്റെ സിദ്ധാന്തം പല കണ്ടുപിടുത്തങ്ങള്‍ക്കും വഴിയായി.

[തിരുത്തുക] ഇവയും കാണുക

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം