ക്ലമന്റ് ഒന്നാമൻ മാർപ്പാപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശുദ്ധ ക്ലമന്റ് ഒന്നാമൻ
പദവി ആരംഭം 92 AD
പദവി അവസാനം 99 AD
മുൻഗാമി അനക്ലീത്തൂസ്
പിൻഗാമി എവാരിസ്തൂസ്
വ്യക്തി വിവരങ്ങൾ
ജനനം എ.ഡി. ഒന്നാം നൂറ്റാണ്ട്
റോം, റോമാ സാമ്രാജ്യം
അന്തരിച്ചത് പാരമ്പര്യമനുസരിച്ച് 99 അല്ലെങ്കിൽ101
കെറൊണേസൂസ്,
തൗറിക്ക, ബോസ്പോറൻ രാജ്യം
(ഇന്നത്തെ ക്രീമിയ, ഉക്രെയ്ൻ)
Other Popes named Clement
Papal styles of
ക്ലമന്റ് ഒന്നാമൻ മാർപ്പാപ്പ
Emblem of the Papacy SE.svg
Reference style ഹിസ് ഹോളിനെസ്
Spoken style യുവർ ഹോളിനെസ്
Religious style പരിശുദ്ധ പാപ്പ[അവലംബം ആവശ്യമാണ്]
Posthumous style വിശുദ്ധൻ

ഏ.ഡി. 92 മുതൽ ഏ.ഡി. 99 വരെ റോമൻ മാർപ്പാപ്പയായിരുന്ന വ്യക്തിയായിരുന്നു വിശുദ്ധ ക്ലമന്റ് ഒന്നാമൻ എന്നറിയപ്പെടുന്ന ക്ലമന്റ് ഒന്നാമൻ മാർപ്പാപ്പ (ലത്തീൻ: Clemens Romanus)[1]. ആദ്യകാലം മുതലേ റോമാബിഷപ്പായി അറിയപ്പെട്ട ഇദ്ദേഹത്തെയാണ് ആദ്യ സഭാപിതാവായി കണക്കാക്കുന്നത്[2].

അവലംബം[തിരുത്തുക]

  1. "Clement of Rome, St." Cross, F. L. (ed.), The Oxford Dictionary of the Christian Church, (New York: Oxford University Press, 2005).
  2. Chapman, John. "Pope St. Clement I." in The Catholic Encyclopedia 1908

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Clarke, W. K. Lowther, എഡി. (1937). The First Epistle of Clement to the Corinthians. London: Society for the Promotion of Christian Knowledge. 
  • Grant, Robert M., എഡി. (1964). The Apostolic Fathers. New York: Nelson. 
  • Loomis, Louise Ropes (1916). The Book of Popes (Liber Pontificalis). Merchantville, NJ: Evolution Publishing. ISBN 1-889758-86-8.
  • Lightfoot, J.B. (1890). The Apostolic Fathers. London: Macmillan. 
  • Meeks, Wayne A. (1993). The origins of Christian morality : the first two centuries. New Haven: Yale Univ. Press. ഐ.എസ്.ബി.എൻ. 0-300-05640-0. 
  • Richardson, Cyril Charles (1943). Early Christian Fathers. The Library of Christian Classics. Philadelphia: Westminster Press. 
  • Staniforth, Maxwell (1968). Early Christian writings. Baltimore: Penguin. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Clemens I എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
റോമൻ കത്തോലിക്കാ സഭയിലെ അധികാരപദവികൾ
മുൻഗാമി
അനാക്ലീത്തൂസ്
റോമാബിഷപ്പ്
മാർപ്പാപ്പ

88–101
പിൻഗാമി
എവാരിസ്തൂസ്
Persondata
NAME ക്ലമന്റ് ഒന്നാമൻ
ALTERNATIVE NAMES
SHORT DESCRIPTION മാർപ്പാപ്പ
DATE OF BIRTH അജ്ഞാതം
PLACE OF BIRTH റോം, റോമാസാമ്രാജ്യം
DATE OF DEATH 101
PLACE OF DEATH കെഴ്സോണേസൂസ്, തൗറിക്ക, ബോസ്പോറൻ രാജ്യം (ഇന്നത്തെ ക്രീമിയ, ഉക്രെയ്ൻ)