ക്ലബ് എഫ്.എം.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
![]() |
|
| തരം | സ്വകാര്യ കമ്പനി |
|---|---|
| സ്ഥാപിക്കപ്പെട്ടത് | 2007 |
| സ്ഥലങ്ങളുടെ എണ്ണം | കൊച്ചി, തൃശ്ശൂർ, തിരുവനന്തപുരം & കണ്ണൂർ |
| പ്രധാന ആളുകൾ | മാതൃഭൂമി |
| വ്യവസായം | Broadcasting - Radio |
| Products | F.M. Radio |
| വെബ്‌സൈറ്റ് | clubfm.in |
മാതൃഭൂമിയുടെ എഫ്.എം. റേഡിയോ ആണ് ക്ലബ് എഫ്.എം. തൃശ്ശൂർ,കണ്ണൂർ,തിരുവനന്തപുരം,കൊച്ചി എന്നിവിടങ്ങളിൽ നിന്ന് ഇത് പ്രക്ഷേപണം ചെയ്യുന്നു. 94.3 മെഗാ ഹെർട്‌സ്(MHz) ഫ്രീക്വൻസിയിൽ ഇത് സംപ്രേഷണം ചെയ്യുന്നു. തൃശ്ശൂരിൽ മാത്രം 104.8 മെഗാ ഹെർട്‌സ്(MHz) ഫ്രീക്വൻസിയിൽ ഇത് സംപ്രേഷണം ചെയ്യുന്നു
[തിരുത്തുക] പുരസ്കാരം
ഇന്ത്യ റേഡിയോ ഫോറം നൽകുന്ന എക്‌സലൻസ് ഇൻ റേഡിയോ അവാർഡിൽ മലയാളം വിഭാഗത്തിലെ മികച്ച റേഡിയോ ഷോയ്ക്കുള്ള പുരസ്‌കാരം 2011 ൽ ക്ലബ്ബ് എഫ്.എമ്മിനു ലഭിച്ചു[1].
|
|||||||||||||||||
