ക്രൈസിസ് (കമ്പ്യൂട്ടര്‍ ഗെയിം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രൈസിസ്

Developer(s) ക്രൈടെക്
Publisher(s) ഇലക്ട്രോണിക് ആര്‍ട്സ്
Valve Corporation (Steam)
Distributor(s) ഇലക്ട്രോണിക് ആര്‍ട്സ്
Designer(s) Bernd Diemer (producer)
Cevat Yerli (director)
Sten Hubler (lead designer)[1]
Composer(s) Inon Zur
Engine ക്രൈ എന്‍ജിന്‍ 2
Version 1.21 (March 6, 2008[2])
Platform(s) Microsoft Windows
Release date(s) NA November 13, 2007
AUS November 15, 2007
EU November 16, 2007
NZ November 23, 2007
Genre(s) ഫസ്സ് പേഴ്സണ്‍ ഷൂട്ടര്‍
Mode(s) സിംഗിള്‍ പ്ലേയര്‍, Multiplayer
Rating(s) ESRB: M[3]
OFLC: MA15+
PEGI: 16+
Media ഡിവിഡി ഡിഎല്‍, Steam
System requirements See Development section for requirements matrix
Input methods കീബോര്‍ഡ്, mouse, & ഗെയിംപാഡ്

ഒരു സയന്‍സ്-ഫിക്ഷന്‍ ഫസ്സ് പേഴ്സണ്‍ ഷൂട്ടര്‍ കമ്പ്യൂട്ടര്‍ ഗെയിമാണ് ക്രൈസിസ്. ജര്‍മ്മന്‍ വീഡിയോ ഗെയിം ഡവലപ്പറായ ക്രൈടെക് ആണ് ഇത് വികസിപ്പിച്ചെടുത്തത്. ഇലക്ട്രോണിക് ആര്‍ട്സ് ആണ് ഇതിന്‍റെ പ്രസാധകര്‍. വടക്കേ അമേരിക്കയില്‍ 2007 നവംബര്‍ 13-നും ആസ്ട്രേലിയയില്‍ നവംബര്‍ 15-നും യൂറോപ്പില്‍ നവംബര്‍ 16-നും ന്യൂസിലാന്‍ഡില്‍ നവംബര്‍ 23-നും ആണ് പുറത്ത് വിട്ടത്. കണക്കുകള്‍ പ്രകാരം ലോകമെമ്പാടും 1.5 മില്യണ്‍ വിറ്റഴിഞ്ഞു.[4]

ഉള്ളടക്കം

[തിരുത്തുക] വികസനം

[തിരുത്തുക] ഗെയിം എന്‍ജിന്‍

പ്രധാന ലേഖനം: ക്രൈഎന്‍ജിന്‍ 2

ക്രൈഎന്‍ജിന്‍ 2 എന്ന് എന്‍ജിനാണ് ക്രൈസിസില്‍ ഉപയോഗിക്കുന്നത്. വിന്‍ഡോസ് വിസ്റ്റയുടെ ഡയറക്ട്3D 10(ഡയറക്ട്X 10) ഉപയോഗിക്കുന്ന ആദ്യ എന്‍ജിനാണ് ക്രൈഎന്‍ജിന്‍ 2.

[തിരുത്തുക] പ്രത്യേത പതിപ്പ്

പ്രത്യേത പതിപ്പില്‍ താഴെപ്പറയുന്ന ഉണ്ട്[5]:

  • ക്രൈസിസ് ഗെയിം ഡിവിഡി
  • ക്രൈസിസ് Bonus Content ഡിവിഡി
  • A 28-page game manual

[തിരുത്തുക] അവലംബം

  1. GDC '08: ക്രൈടെക് revisits Crysis. ഗെയിംസപോട്ട് (2008-02-22). ശേഖരിച്ചത് 2008-04-21.
  2. Crysis Patch 1.2.1 Hotfix. Crymod Modding Portal (2008-03-06). ശേഖരിച്ചത് 2008-03-06.
  3. Crysis TV Spot, GameTrailers. Retrieved November 10, 2007.
  4. ചക്ക് ഓസ്ബോണ്‍ (2008-06-27). ക്രൈസിസ് വാര്‍ഹെഡ് - ഒരെത്തിനോട്ടം. ഗെയിംസ്റഡാര്‍. ശേഖരിച്ചത് 2008-06-28.
  5. Crysis Special Edition Details Revealed (English). IGN (August 20, 2007). ശേഖരിച്ചത് 2008-09-26.

[തിരുത്തുക] പുറം കണ്ണികള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം