ക്രൈം ഫയൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| ക്രൈം ഫയൽ | |
|---|---|
![]() |
|
| സംവിധാനം | കെ. മധു |
| നിർമ്മാണം | എ. രാമകൃഷ്ണൻ |
| രചന | എ.കെ. സാജൻ എ.കെ. സന്തോഷ് |
| അഭിനേതാക്കൾ | സുരേഷ് ഗോപി സിദ്ദിഖ് വിജയരാഘവൻ സംഗീത |
| ഛായാഗ്രഹണം | സാലു ജോർജ്ജ് |
| ചിത്രസംയോജനം | കെ. ശങ്കുണ്ണി |
| സ്റ്റുഡിയോ | എ.ജി. ക്രിയേഷൻസ് |
| വിതരണം | ഐശ്വര്യ, പനോരമ, സാരഥി |
| റിലീസിങ് തീയതി | 1999 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
കെ. മധുവിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, സിദ്ദിഖ്, വിജയരാഘവൻ, സംഗീത എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1999 -ൽ പ്രദർശനത്തിനിറങ്ങിയ കുറ്റാന്വേഷണം വിഷയമായ ഒരു മലയാളചലച്ചിത്രമാണ് ക്രൈം ഫയൽ. എ.ജി. ക്രിയേഷൻസ് ന്റെ ബാനറിൽ എ. രാമകൃഷ്ണൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഐശ്വര്യ, പനോരമ, സാരഥി എന്നിവർ ചേർന്നാണ്.
ഉള്ളടക്കം |
രചന [തിരുത്തുക]
കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എ.കെ. സാജൻ, എ.കെ. സന്തോഷ് എന്നിവരാണ്.
അഭിനേതാക്കൾ [തിരുത്തുക]
- സുരേഷ് ഗോപി...ഇടമറ്റം പാലയ്ക്കൽ ഈശോ പണിക്കർ
- വിജയരാഘവൻ...ഫാ.ക്ലെമന്റ് കാളിയാർ
- രാജൻ പി. ദേവ്...മാമല മാമച്ചൻ
- സിദ്ദിഖ്...അൻവർ റാവുത്തർ
- ജനാർദ്ദനൻ...കാളിയാർ പത്രോസ് വൈദ്യൻ
- സ്ഫടികം ജോർജ്ജ്...കാർഡിനൽ കാർലോസ്
- ജോണി...പാപ്പി
- കെ.ബി. ഗണേഷ് കുമാർ...രാജു നമ:ശിവായം
- ജഗന്നാഥ വർമ്മ...പുന്നശ്ശേരി ബിഷപ്
- മേഘനാഥൻ...സ്റ്റീഫൻ
- കലാഭവൻ മണി...എഴുത്തച്ചൻ
- സുബൈർ...പോൾ വർഗ്ഗീസ്
- എൻ.എഫ്. വർഗ്ഗീസ്...ജെയിംസ് ജോർജ്ജ്
- എം.എസ്. തൃപ്പുണിത്തറ...നമ:ശിവായ സ്വാമി
- വിജയകുമാർ...മോനായി
- റിസബാവ...തോമസ്
- മോഹൻ ജോസ്...വികാരി
- കൊച്ചിൻ ഹനീഫ...ജമാൽ
- സന്തോഷ്...കർത്താ
- അശോകൻ...ശീമോൻ
- സംഗീത...സിസ്റ്റർ അമല
- ചാന്ദിനി...സിസ്റ്റർ വിമല
- പ്രിയങ്ക...ദീനാമ്മ
- സീനത്ത്...മദർ സുപ്പീരിയർ
- സുമ ജയറാം...സ്റ്റേ മാധവി
- ശാന്തകുമാരി...സി. ഫിസ്റ്റോ
സംഗീതം [തിരുത്തുക]
പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് രാജാമണി.
അണിയറ പ്രവർത്തകർ [തിരുത്തുക]
- ഛായാഗ്രഹണം : സാലു ജോർജ്ജ്
- ചിത്രസംയോജനം : കെ. ശങ്കുണ്ണി
- ചമയം : കെ. വേലായുധൻ, തോമസ്
- വസ്ത്രാലങ്കാരം : മനോജ് ആലപ്പുഴ
- സംഘട്ടനം : പഴനിരാജ്, മാഫിയ ശശി
- ലാബ് : പ്രസാദ് കളർ ലാബ്
- എഫക്റ്റ്സ് : മുരുകേഷ്
- വാർത്താപ്രചരണം : എബ്രഹാം ലിങ്കൻ, വാഴൂർ ജോസ്
- നിർമ്മാണ നിയന്ത്രണം : സിദ്ദു പനയ്ക്കൽ, സേതു അടൂർ
- നിർമ്മാണ നിർവ്വഹണം : കെ. മോഹനൻ
- അസോസിയേറ്റ് ഡയറക്ടർ : ഐ. ശശി
