ക്രേ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| Cray Inc. | |
|---|---|
| പ്രമാണം:Cray logo.png | |
| തരം | പബ്ലിക്ക് (NASDAQ: CRAY) |
| സ്ഥാപിതം | 1972 ക്രേ റിസര്‍ച്ച് ഇന്‍ക്. |
| സ്ഥാപകന്‍ | സെയ്മൂര്‍ ക്രേ |
| ആസ്ഥാനം | സിയാറ്റില്‍, വാഷിങ്ടണ്‍ |
| ഉല്‍പന്നങ്ങള്‍ | സൂപ്പര്‍ കമ്പ്യൂട്ടര്‍ |
| വെബ്‌സൈറ്റ് | cray.com |
അമേരിക്കന്‍ ഐക്യനാടുകളിലെ വാഷിങ്ടണ്‍ സംസ്ഥാനത്തെ സിയാറ്റിലില്‍ പ്രശസ്ത കമ്പ്യൂട്ടര്‍ വിദഗ്ദ്ധനായിരുന്ന സെയ്മൂര്‍ ക്രേ സ്ഥാപിച്ച സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മ്മാണ കമ്പനിയാണ് ക്രേ ഇന്‍കോര്‍പ്പറേറ്റ്സ്. 1976-ല്‍ ക്രേ - 1 എന്ന വെക്ടര്‍ കമ്പ്യൂട്ടര്‍ പുറത്തിറക്കി. 1989-ല്‍ ക്രേ ഈ കമ്പനിയില്‍ നിന്നും വേര്‍പിരിഞ്ഞ് ക്രേ കമ്പ്യൂട്ടര്‍ കോര്‍പ്പറേഷന്‍ എന്ന കമ്പനി സ്ഥാപിച്ചു. 1995-ല്‍ പാപ്പരായെങ്കിലും 1996-ല്‍ സിലിക്കണ്‍ ഗ്രാഫിക്സ് ഇന്‍ക്. ഈ കമ്പനി വാങ്ങി. 2000-ല്‍ ടെറാ കമ്പ്യൂട്ടര്‍ കമ്പനി വാങ്ങുകയും ക്രേ ഇന്‍ക് സ്ഥാപിതമാവുകയും ചെയ്തു.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
- ക്രേ ഇന്‍ക് - കമ്പനി സൈറ്റ്
- കമ്പ്യൂട്ടര്‍ ഹിസ്റ്ററി മ്യൂസിയം
- സ്പ്രിങ്ങ് 2007 ടെക്നിക്കല്‍ വര്‍ക്ക്ഷോപ്പ്
- XD1 വിഹഗവീക്ഷണം
- ക്രേ റിസര്‍ച്ചിന്റെയും ക്രേ ഇന്‍കിന്റേയും ചരിത്രം
- Cray-Cyber.org - സൗജന്യ ലോഗിനുകളുള്ള ക്രേ മെഷീനുകള്‍
- യാഹൂ!വിലെ കമ്പനി പ്രൊഫൈല്‍
- 500 മികച്ച സൂപ്പര്‍ കമ്പ്യൂട്ടറുകള്‍
- സൂപ്പര്‍ കമ്പ്യൂട്ടര്‍ ചോദ്യോത്തരങ്ങള്‍
- Cray User Group
- ക്രേ റിസര്‍ച്ച് അലുംനി
- ഡിജിബാം കമ്പ്യൂട്ടര്‍ മ്യൂസിയം
- ക്രേ മാനുവല്‍സ് ലൈബ്രറി
- ക്രേയുടെ തലസ്ഥാനം