ക്രിസ്റ്റെൻ സ്റ്റ്യുവർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിസ്റ്റെൻ സ്റ്റ്യുവർട്ട്

Stewart at Hollywood Life Magazine’s 7th Annual Breakthrough Awards in 2007
ജനനം ക്രിസ്റ്റെൻ ജെയിംസ് സ്റ്റ്യുവർട്ട്
1990 ഏപ്രിൽ 9 (1990-04-09) (വയസ് 22)
Los Angeles, California, United States
ഉദ്യോഗം അഭിനേത്രി
സജീവം 1999 – present


ഒരു അമേരിക്കൻ ചലച്ചിത്രനടിയാണ് ക്രിസ്റ്റെൻ സ്റ്റ്യുവർട്ട്(born ഏപ്രിൽ 9, 1990). ട്വിലൈറ്റിലെ ബെല്ല സ്വാൻ ശ്രദ്ധേയമായ കഥാപാത്രമാണ്.

ഉള്ളടക്കം

[തിരുത്തുക] കുട്ടിക്കാലം

ലോസാഞ്ചലസിലാണ് ക്രിസ്റ്റെൻ ജനിച്ചതും വളർന്നതുമെല്ലാം[1][2][3] അച്ഛൻ ജോൺ സ്റ്റ്യുവർട്ട് ടെലിവിഷർ നിർമ്മാതാവാണ്. ഫോക്സിന് വേണ്ടിയാണ് ജോൺ പ്രവർത്തിച്ചിരുന്നത്.[4]. അമ്മ ജൂൾസ് മാനൻസ് സ്റ്റ്യുവർട്ട് സ്ക്രിപ്റ്റ് റൈറ്ററാണ്[3][5][6][7]. ക്രിസ്റ്റെന് ഒരു സഹോദരനുണ്ട്,കാമറൂൺ സ്റ്റ്യുവർട്ട്[8]. ഏഴാം ഗ്രേഡ് വരെയെ ക്രിസ്റ്റെൻ സ്കൂളിൽ പോയിട്ടുള്ളു. പിന്നെ ഹൈസ്കൂൾ വരെ കറസ്പോണ്ടൻറ് ആയിട്ടാണ് പഠിച്ചത്[3][9]

[തിരുത്തുക] ചലച്ചിത്രങ്ങൾ

വർഷം ചലച്ചിത്രം കഥാപാത്രം കുറിപ്പ്
1999 ദ് തേർട്ടിന്ത് ഇയർ Girl waiting for drink[10] Uncredited (film debut)
2000 The Flintstones in Viva Rock Vegas Ring toss girl[11] Uncredited
2001 ദ് സേഫ്റ്റി ഓഫ് ഒബ്ജക്ട്സ് സാം ജെന്നിങ്സ് Limited release
2002 പാനിക് റൂം സാറാ ആൾട്ട്മാൻ
2003 കോൾഡ് ക്രീക്ക് മാനോർ ക്രിസ്റ്റെൻ ടിൽസെൺ
2004 Speak Melinda Sordino
Catch That Kid Maddy
Undertow Lila
2005 Fierce People Maya Osbourne Limited release
Zathura Lisa
2007 The Messengers Jess Solomon
ഇൻ ദ് ലാൻഡ് ഓഫ് വുമൺ ലക്കി ഹാർഡ്വിക്ക്
ദ് കേക്ക് ഈറ്റേഴ്സ് ജോർജ്ജിയ Limited release
ഇൻറു ദ് വൈൽഡ് ട്രേസ് ടാട്രോ
കട്ലസ് Young Robin Short film
2008 ജമ്പർ സോഫീ Cameo
ദ് യെല്ലോ ഹാൻഡ്കർച്ചീഫ് മാർട്ടിന
വാട്ട് ജസ്റ്റ് ഹാപ്പെൻഡ് സോയി
ട്വിലൈറ്റ് ബെല്ല സ്വാൻ
2009 Adventureland Emily "Em" Lewin
Welcome to the Rileys മല്ലോറി
ന്യൂ മൂൺ ബെല്ല സ്വാൻ
2010 ദ് റൺവേയ്സ് Joan Jett Post-production
എക്ലിപ്സ് ബെല്ല സ്വാൻ Post-production
K-11 Butterfly[12]

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ


Persondata
NAME Stewart, Kristen
ALTERNATIVE NAMES Stewart, Kristen Jaymes
SHORT DESCRIPTION
DATE OF BIRTH 1990-4-9
PLACE OF BIRTH Los Angeles, California, U.S.A.
DATE OF DEATH
PLACE OF DEATH
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ