ക്രിസ്ത്യൻ ഗോട്ട്ഫ്രൈഡ് ഏൺബെർഗ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Christian Gottfried Ehrenberg | |
|---|---|
Christian Gottfried Ehrenberg |
|
| ജനനം | April 19, 1795 Delitzsch |
| മരണം | June 27, 1876 ബെർലിൻ |
| ദേശീയത | German |
| മേഖലകൾ | naturalist |
| പ്രധാന പുരസ്കാരങ്ങൾ | Leeuwenhoek Medal (1877) |
പ്രകൃതിജ്ഞൻ, ജന്തുശാസ്ത്രജ്ഞൻ, ഭൗമതന്ത്രജ്ഞൻ, മൈക്രോസ്കോപ്പിസ്റ്റ് എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന ഒരു ജർമ്മൻ ശാസ്ത്രജ്ഞനാണ് ക്രിസ്ത്യൻ ഗോട്ട്ഫ്രൈഡ് ഏൺബെർഗ് (Christian Gottfried Ehrenberg) (ഏപ്രിൽ 19, 1795 – ജൂൺ 27, 1876). അദ്ദേഹത്തിന്റെ കാലത്ത് ഏറ്റവും അറിയപ്പെട്ടിരുന്ന ഒരു ശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം.
അവലംബം [തിരുത്തുക]
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]
വിക്കിസ്പീഷിസിൽ 'ക്രിസ്ത്യൻ ഗോട്ട്ഫ്രൈഡ് ഏൺബെർഗ്' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
"Ehrenberg, Christian Gottfried". Encyclopædia Britannica (eleventh). (1911). Cambridge University Press. - DEI ZALF Entomologists of the World Reference List and Portrait.