ക്രിയ (വ്യാകരണം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കര്‍ത്താവ് ചെയ്യുന്ന പ്രവൃത്തിയെ ക്രിയ എന്ന് പറയുന്നു.
ക്രിയകള്‍ രണ്ടു വിധം
- സകര്‍മ്മക ക്രിയ - കര്‍മ്മമുള്ളത്
- അകര്‍മ്മക ക്രിയ - കര്‍മ്മമില്ലാത്തത്.
ചില പ്രധാന ക്രിയകള്‍ : കേവല ക്രിയ, പ്രയോജക ക്രിയ.

