ക്രാങ്ക് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രാങ്ക്
220px
സംവിധാനം മാർക്ക് നെവൽഡൈൻ
ബ്രയാൻ ടെയ്ലർ
നിർമ്മാണം മൈക്കൽ ഡേവിസ്
ടോം റോസെൻബർഗ്
മൈക്കൽ ഒഹോവൻ
ഗാരി ലുഷെസി
ഡേവിഡ് റൂബിൻ
സ്കിപ് വില്യംസൺ
റിച്ചാർഡ് എസ്. റൈറ്റ്
രചന മാർക്ക് നെവൽഡൈൻ
ബ്രയൻ ടെയ്‌ലർ
അഭിനേതാക്കൾ ജെയ്സൺ സ്റ്റെയ്‌തം
ആമി സ്മാർട്ട്
എഫ്രൻ റമിറെസ്
ഡ്വൈറ്റ് യോകം
സംഗീതം പോൾ ഹേസ്ലിങർ
ഛായാഗ്രഹണം ആഡം ബിഡിൽ
ചിത്രസംയോജനം ബ്രയൻ ബെർഡൻ
വിതരണം യുണൈറ്റഡ് സ്റ്റേറ്റ്സ്:
ലയൺസ് ഗേറ്റ് ചലച്ചിത്രങ്ങൾ
യുണൈറ്റഡ് കിങ്ഡം:
യൂണിവേഴ്സൽ സ്റ്റുഡിയോസ്
റിലീസിങ് തീയതി സെപ്റ്റംബർ 1, 2006
സമയദൈർഘ്യം 87 min.
ഭാഷ ഇംഗ്ലീഷ്
ബജറ്റ് $12,000,000
ബോക്സ് ഓഫീസ് $39,242,841

ക്രാങ്ക് 2006-ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ്. മാർക്ക് നെവെൽഡൈനും ബ്രയാൻ ടെയ്ലറും ചേർന്നാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ജെയ്സൺ സ്റ്റെയ്‌തം, ആമി സ്മാർട്ട്, എഫ്രൻ റമിറെസ്, ഡ്വൈറ്റ് യോകം തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 2006 സെപ്റ്റംബർ 1-ന് യുണൈറ്റഡ് സ്റ്റേറ്റ്സിലെ 2,515 തീയേറ്ററുകളിൽ ചിത്രം പുറത്തിറങ്ങി.

"http://ml.wikipedia.org/w/index.php?title=ക്രാങ്ക്_(ചലച്ചിത്രം)&oldid=1177511" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ