ക്രാകത്തോവ പർവ്വതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രാകത്തോവ പർവ്വതം

An 1888 lithograph of the 1883 eruption of Krakatoa.
ഉയരം 813 m (2,667 ft)
Prominence 813 m (2,667 ft)
Listing Spesial Ribu
Location
സ്ഥാനം Indonesia
നിർദ്ദേശാങ്കങ്ങൾ 6°06′07″S 105°25′23″E / 6.102°S 105.423°E / -6.102; 105.423Coordinates: 6°06′07″S 105°25′23″E / 6.102°S 105.423°E / -6.102; 105.423[1]
Geology
Type Caldera
Last eruption 3 October 2011

ഇന്തൊനീഷ്യയിലെ ക്രാകത്തോവ ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു അഗ്നിപർവ്വതമാണ് ക്രാകത്തോവ. 1883 ഓഗസ്റ്റ് 26നായിരുന്നു ആദ്യ സ്ഫോടനം നടന്നത്. 3,500 കിലോമീറ്റർ അകലെയുള്ള ഓസ്ട്രേലിയയിൽപോലും ശബ്ദം കേട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.

[തിരുത്തുക] അവലംബം

  1. Dunk, Marcus (2009-07-31). "Will Krakatoa rock the world again?". London: Associated Newspapers Ltd. http://www.dailymail.co.uk/news/worldnews/article-1203028/Fiery-images-killer-volcano-claimed-36-000-lives-stirs-more.html, ശേഖരിച്ചത്: 2010-01-23. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ക്രാകത്തോവ_പർവ്വതം&oldid=1193651" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ