ക്യൂണിഫോം ലിപി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ക്യൂണിഫോം | |
|---|---|
| Type | Logographic and syllabic |
| Spoken languages | Akkadian, Eblaite, Elamite, Hattic, Hittite, Hurrian, Luwian, Sumerian, Urartian |
| Time period | c. 30th century BC to 1st century AD |
| Parent systems |
→ ക്യൂണിഫോം
|
| Child systems | Egyptian hieroglyphs[അവലംബം ആവശ്യമാണ്] Old Persian Ugaritic |
| Unicode range | U+12000 to U+123FF (Sumero-Akkadian Cuneiform) U+12400 to U+1247F (Numbers) |
| ISO 15924 | Xsux |
| Note: This page may contain IPA phonetic symbols in Unicode. | |
ലോകത്തെ ഏറ്റവും പുരാതനമായ എഴുത്തുരീതിയാണ് ക്യൂനിഫോം ലിപി[1]. ഉർ വംശചരായ സുമേറിയക്കാർ വികസിപ്പിച്ചെടുത്ത ലിപിയാണിത്. ചുട്ടെടുത്ത കളിമൺ ഫലകങ്ങളാണിത്.കളിമണ്ണ് കൊണ്ട് ഫലകങ്ങളുണ്ടാക്കി അതിൽ എഴുതുകയോ രേഖപ്പെടുത്തുകയോ ബന്ധപ്പെട്ട അടയാളങ്ങളുണ്ടാക്കുകയോ ചെയ്തതിനു ശേഷം ഫലകങ്ങൾ തീയിൽ ചുട്ടെടുക്കുന്ന രീതിയാണിത്.കണ്ടെടുക്കപെട്ടതിൽ ഏറ്റവും പുരാതനമായ ഭാഷയാണു സുമേറിയരുടെ ക്യൂണിഫോം ലിപിയെന്നാണു ചരിത്രകാരന്മാരുടെ അഭിപ്രായം.
[തിരുത്തുക] അവലംബം
- ↑ "Romancing the Past: Cuneiform" (English ഭാഷയിൽ) (html). Denison University. http://www.denison.edu/campuslife/museum/cuneiform.html, ശേഖരിച്ചത്: 2010 മാർച്ച് 28. "Cuneiform is the earliest known form of writing and was created by the Sumerians as early as 3000 BCE."