ക്യാച്ച്-22
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Catch-22 | |
|---|---|
First edition cover |
|
| കർത്താവ് | Joseph Heller |
| പുറംചട്ട സൃഷ്ടാവ് | Paul Bacon[1] |
| രാജ്യം | USA |
| ഭാഷ | English |
| സാഹിത്യവിഭാഗം | Black humor, satire, war fiction, historical fiction |
| പ്രസാധകർ | Simon & Schuster |
| പ്രസിദ്ധീകരിച്ച വർഷം | 11 November 1961 |
| അച്ചടി മാധ്യമം | Print (hardback) |
| ഏടുകൾ | 453 pp (1st edition hardback) |
| ഐ.എസ്.ബി.എൻ. | 0-684-83339-5 |
| ഒ.സി.എൽ.സി. നമ്പർ | 35231812 |
| Dewey Decimal | 813/.54 22 |
| LC Classification | PS3558.E476 C3 2004 |
| പിൻഭാഗങ്ങൾ | Closing Time (1994) |
പ്രസിദ്ധ അമേരിക്കൻ സാഹിത്യകാരൻ ആയ ജോസഫ് ഹെല്ലർ എഴുതിയ നോവൽ ആണ് ക്യാച്ച്-22 .1953 ൽ ആണ് പുസ്തകം എഴുതി തുടങ്ങിയതെങ്കിലും 1961 ൽ ആണ് പുറത്തിറങ്ങിയത്.ആക്ഷേപ ഹാസ്യ ശൈലിയിൽ എഴുതപ്പെട്ട ചരിത്ര നോവൽ ആണിത് . രണ്ടാം ലോകമഹായുദ്ധം ആണീ നോവലിന്റെ പശ്ചാത്തലം [2].ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച സാഹിത്യക്യതികളിൽ ഒന്നായി ഈ ഗ്രന്ഥം കണക്കാക്കപ്പെടുന്നു .[3]
പ്രമേയം [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ "Paul Bacon cover artist". Solothurnli.com. ശേഖരിച്ചത് 11 March 2011.
- ↑ Rosenbaum, Ron (2011-08-02). "Seeing Catch-22 Twice: The awful truth people miss about Heller's great novel.". Slate Magazine. "There is no mention of Normandy in the novel, the Herman Goering Division is still a force to be reckoned with, even the Italian campaign was not a done deal. Mussolini is still in power in the novel, so its time frame must be 1943."
- ↑ "What is Catch-22? And why does the book matter?". BBC News. 12 March 2002. ശേഖരിച്ചത് 11 March 2011.
പുറം കണ്ണികൾ [തിരുത്തുക]
- Librarything.com with many photos of other Catch-22 covers
- Photos of the first edition of Catch-22
- Catch-22 as a figure of speech
- Catch-22 study guide – analysis, themes, quotes, and teaching guide