കോവളം (തമിഴ്നാട്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Covelong

Cobelong
Suburban Village
Covelong Beach, view from south
Covelong Beach, view from south
Country India
StateTamil Nadu
DistrictKanchipuram
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
Nearest cityChennai

തമിഴ്‍നാട്ടിലെ ചെന്നൈ നഗരത്തിൽ നിന്നും 40 കിലോമീറ്റർ തെക്ക് മാറി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കോവളം. മത്സ്യബന്ധനമാണ് ഇവിടത്തെ പ്രധാന ഉപജീവനമാർഗ്ഗം. ഇവിടത്തെ ബീച്ച് പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. ഡച്ചുകാർ നിർമിച്ച ഒരു പുരാതന കോട്ട ഇന്നും ഒരു ബീച്ച് റിസോർട്ടായി ഇവിടെ പ്രവർത്തിക്കുന്നു. ചെന്നൈയിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള മഹാബലിപുരത്തെ ഈസ്റ്റ് കോസ്റ്റ് റോഡിലാണ് .കർണാടിക് നവാബായ സാദത്ത് അലി വികസിച്ച ഒരു തുറമുഖ നഗരമാണ് കോവ് ലോങ്.

ബസ് റൂട്ട്[തിരുത്തുക]

Metropolitan Transport Corporation (Chennai)(MTC) bus routes plying in Kovalam.

Via ECR

Route Number Start End Via
19E Kovalam Broadway MGM,VGP, Thiruvanmiyur, Adyar, Mylapore, Royapettah, Central
19G Kovalam Broadway MGM,VGP, Thiruvanmiyur, Adyar, DMS, TVS, Central
PP19xt Broadway Kovalam MGM,VGP, Thiruvanmiyur, Adyar, Santome, AIR, Secretariat
PP49 Koyambedu Kovalam Vadapalani, Liberty, T.Nagar, Saidapet, Adyar, Thiruvanmiyur, VGP, MGM
T151K Kovalam Tambaram East MGM,Uthandi, Akkarai, Sholinganallur, Medavakkam, Camp road
588 Adyar Mamallapuram Thiruvanmiyur, VGP, MGM, Kovalam, Thiruvedanthai, Vadanemmeli, Devanery
588B Broadway Mamallapuram Annasquare,AIR, Santhome, AMS, Adyar, Thiruvanmiyur, VGP, MGM, Kovalam, Thiruvedanthai, Vadanemmeli, Devanery

THIS ROUTE IS AVAILABLE ONLY ON SUNDAY AND GOVERNMENT HOLIDAYS

588C Koyambedu Mamallapuram Vadapalani, Ashok nagar, Guindy, Madhya kailash, Thiruvanmiyur, VGP, MGM, Kovalam, Thiruvedanthai, Vadanemmeli, Devanery
589 Velachery Mamallapuram SRP Tools, Thiruvanmiyur, VGP, MGM, Kovalam, Thiruvedanthai, Vadanemmeli, Devanery
599 Mamallapuram T Nagar Saidapet, Adyar, Thiruvanmiyur, VGP, MGM, Kovalam, Thiruvedanthai, Vadanemmeli, Devanery

Via Kelambakkam

Route Number Start End Via
T151 Kovalam Tambaram East Kelambakkam, Navalur, Sholinganallur, Medavakkam, Camp road
517 Pallavaram Vada nemmeli Tambaram,Vandalore zoo, Mambakkam, Kandigai, Kelambakkam, Kovalam, Thiruvedanthai
517K Kovalam Pallavaram Kelambakkam, Navalur, Sholinganallur, Medavakkam, Kovilambakkam, Echangadu, Vels college
566B Pattur Kovalam Kundrathur, Pallavaram, Tambaram, Vandalore zoo, Mambakkam, Kandigai, Kelambakkam
587 Thiruporur Broadway Kelambakkam, Kovalam, MGM,VGP, Thiruvanmiyur, Adyar, Santome, AIR, Secretariat

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോവളം_(തമിഴ്നാട്)&oldid=3629967" എന്ന താളിൽനിന്ന് ശേഖരിച്ചത്