കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബിരുദപഠനത്തിനായുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണു് കോളേജ്. കല, ശാസ്ത്രം, സാങ്കേതികവിദ്യ, ഗണിതം സാമ്പത്തിക ശാസ്ത്രം, ചരിത്രം തുടങ്ങീ ഒട്ടേറെ വിഷയങ്ങളിൽ വിദ്യാഭ്യാസം നൽകുന്ന സ്ഥാപനമണിതു്. കോളേജുകളെ കലാശാലകൾ എന്നു മലയാളത്തിൽ വിശേഷിപ്പിക്കാറുണ്ടു്.

ഇതും കാണുക[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=കോളേജ്&oldid=1797742" എന്ന താളിൽനിന്നു ശേഖരിച്ചത്