കോപ്‌സിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കോപ്‌സിയ | |
|---|---|
| Kopsia fruticosa | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Asterids |
| നിര: | Gentianales |
| കുടുംബം: | Apocynaceae |
| ജനുസ്സ്: | Kopsia |
കുറ്റിച്ചെടിയായി വളരുന്ന ഒരു ഉദ്യാനസസ്യമാണ് കോപ്‌സിയ (Kopsia). Apocynaceae എന്ന സസ്യംകുടുംബത്തിൽ ഉൾപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Kopsia fruticosa എന്നാണ്. ഭാരതം കൂടാതെ ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, തായ്‌ലന്റ് എന്നീ ഏഷ്യൻ രാജ്യങ്ങളിൽ ഒരു ഉദ്യാനസസ്യമായി വളർത്തുന്നു[1].
ഘടന [തിരുത്തുക]
കുറ്റിച്ചെടിയായി വളരുന്ന ഒരു നിത്യഹരിതസസ്യമാണിത്. ഇതിന്റെ ഇലകൾ ഏകദേശം ഒരു സെന്റീ മീറ്റർ നീളമുള്ള ഞെട്ടുകളിൽ ഏകാന്തരത്തിൽ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. പൂക്കൾ 5 ദളങ്ങളോടുകൂടി കുലകളായി കാണപ്പെടുന്നു. കായ്കൾക്ക് ഗോളാകൃതിയാണുള്ളത്.
അവലംബം [തിരുത്തുക]
- ↑ ഫ്ലവേർസ് ഇന്ത്യ എന്ന സൈറ്റിൽ നിന്നും.