കോപ്റ്റിക് വാസ്തുവിദ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈഗുപ്തരുടെ(കോപ്റ്റ്) പ്രസിദ്ധ ദേവാലയമായ ഹാങ്ങിങ് ചർച്ച്(The Hanging Church)

ഈജിപ്റ്റിലെ സ്വദേശി ക്രൈസ്തവരായ കോപ്റ്റുകളുടെ(ഈഗുപ്തർ)(Copt) ഇടയിൽ നിലനിന്നിരുന്ന വാസ്തുവിദ്യയാണ് കോപ്റ്റിക വാസ്തുവിദ്യ (ഇംഗ്ലീഷിൽ: Coptic architecture). അനേകം ക്രൈസ്തവ ദേവാലയങ്ങളും പള്ളികളുമാണ് ഈ വാസ്തുവിദ്യയിലെ പ്രധാന നിർമിതികൾ. കെയ്റോയിലെ സെന്റ് മാർക്സ് കോപ്റ്റിക് ഓർത്തഡോക്സ് കത്ത്രീഡൽ പോലുള്ള വലിയദേവാലയങ്ങൾ മുതൽ ഗ്രാമപ്രദേശങ്ങളിലെ ചെറിയപള്ളികൾ വരെ ഇതിൽ ഉൾപ്പെടും. വാസ്തുനിർമിതികൾ എന്നതിലുപരി കോപ്റ്റിക് ജനതയുടെ സംസ്കാരത്തിന്റെ പ്രതീകങ്ങളാണ് ഇവ. .[1]


പ്രത്യേകതകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Egypt state info". Archived from the original on 2009-05-15. Retrieved 2013-01-03.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Kamil, Jill (1990). Coptic Egypt: History and a Guide (2nd ed. ed.). Cairo: American University in Cairo. ISBN 977-424-242-4. {{cite book}}: |edition= has extra text (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]