കോപ്പി ലുവാക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിസര്‍ജ്ജിച്ച ലുവാക് കാപ്പിക്കുരുക്കള്‍, കിഴക്കന്‍ ജാവ
ലോകത്തെ ഏറ്റവും വിലകൂടിയ കാപ്പിയാണ് കോപ്പി ലുവാക്[1]. വെരുക് തിന്നുകയും ദഹിക്കാതെ വിസര്‍ജ്ജിക്കുകയും ചെയ്യുന്ന കാപ്പിക്കുരു പൊടിച്ചാണ് ഇതുണ്ടാക്കുന്നത്. ഇന്‍ഡൊനേഷ്യ ദ്വീപസമൂഹത്തിലെ സുമാത്ര, ജാവ, സുലാമെസി എന്നിവിടങ്ങളിലും ഫിലിപ്പൈന്‍സിലും കിഴക്കന്‍ റ്റിമറിലും ഇതുണ്ടാക്കുന്നു.