കോപെവിൽ (ടെക്സസ്)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കോപെവിൽ | |
|---|---|
| — അൺഇൻകോർപ്പറേറ്റഡ് കമ്മ്യൂണിറ്റി — | |
|
|
|
| സ്ഥാനം: 33°4′46″N 96°24′56″W / 33.07944°N 96.41556°Wസ്ഥാനം: 33°4′46″N 96°24′56″W / 33.07944°N 96.41556°W | |
| രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
| സംസ്ഥാനം | ടെക്സസ് |
| കൗണ്ടി | കോളിൻ |
| ഉയരം | 554 ft ([[C m) |
| സമയമേഖല | സെൻട്രൽ (CST) (യു.റ്റി.സി.-6) |
| • വേനൽ (DST) | CDT (UTC-5) |
| പിൻകോഡ് | 75121 |
| FIPS കോഡ് | |
| GNIS ഫീച്ചർ ID | 1333321 |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ കൗണ്ടിയിൽപ്പെട്ട ഒരു അൺഇൻകോർപ്പറേറ്റഡ് കമ്മ്യൂണിറ്റിയാണ് കോപെവിൽ[1]. സമുദ്രനിരപ്പിൽനിന്ന് 554 അടി (169 മീ) ഉയരത്തിലാണ് കമ്മ്യൂണിറ്റി[2]. കോപെവിൽ അൺഇൻകോർപ്പറേറ്റഡ് കമ്മ്യൂണിറ്റിയാണെങ്കിലും സ്വന്താമായി പോസ്റ്റ്ഓഫീസും 75121 എന്ന പിൻകോഡുമുണ്ട്;[3] പോസ്റ്റോഫീസ്1878ലാണ് ആദ്യമായി തുടർന്നത്.[1]
അവലംബം [തിരുത്തുക]
- ↑ 1.0 1.1 Copeville, Texas, Handbook of Texas Online, 2008-01-10. Accessed 2008-08-10.
- ↑ U.S. Geological Survey Geographic Names Information System: കോപെവിൽ (ടെക്സസ്)
- ↑ Zip Code Lookup
|
||||||||||||||||||||