ഇസ്താംബുള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(കോണ്‍സ്റ്റാന്‍റിനോപ്പിള്‍ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇസ്താംബുള്‍
Topkapı Palace - ഹേഗിയ സോഫിയ - നീല മോസ്ക്
Topkapı Palace - ഹേഗിയ സോഫിയ - നീല മോസ്ക്
Official logo of ഇസ്താംബുള്‍
ഇസ്താംബുള്‍ മെട്രോപ്പൊളീറ്റന്‍ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗികമുദ്ര
ഇസ്താംബുള്‍ (Turkey )
ഇസ്താംബുള്‍
ഇസ്താംബുള്‍
ടര്‍ക്കിയിലെ ബോസ്ഫറസ് കടലിടുക്കില്‍ ഇസ്താംബുളിന്റെ സ്ഥാനം
Coordinates: 41°00′44″N 28°58′34″E / 41.01224, 28.976018
രാജ്യം  Turkey
പ്രദേശം മര്‍മര
പ്രവിശ്യം ഇസ്താംബുള്‍
സ്ഥാപിതം 667 ബി.സി. ബൈസാന്തിയം എന്ന പേരില്‍
റോമന്‍/ബൈസന്തൈന്‍ കാലഘട്ടം ഏ.ഡി. 330 കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്ന പേരില്‍
ഓട്ടോമന്‍ കാലഘട്ടം 1453 as Constantinople (internationally) and various other names in local languages
ടര്‍ക്കിഷ് റിപ്പബ്ലിക്കന്‍ കാലഘട്ടം 1923 കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്ന പേരില്‍, 1930ല്‍ ഔദ്യോഗികമായി ഇസ്താംബുള്‍ എന്നു പുനഃനാമകരണം ചെയ്തു
ജില്ലകള്‍ 27
വിസ്തീര്‍ണ്ണം
 - Total 1,830.92 km² (706.9 sq mi)
Elevation 100 m (328 ft)
ജനസംഖ്യ (2007)[1]
 - Total 11,372,613 (4th)
 - ജനസാന്ദ്രത 6,211/km² (16,086.4/sq mi)
സമയമേഖല EET (UTC+2)
 - Summer (DST) EEST (UTC+3)
പോസ്റ്റല്‍ കോഡ് 34010 to 34850 and
80000 to 81800
ഏരിയാ കോഡ്(കള്‍) (+90) 212 (യൂറോപ്യന്‍ ഭാഗം)
(+90) 216 (ഏഷ്യന്‍ ഭാഗം)
Licence plate 34
വെബ്സൈറ്റ്: Istanbul Portal
ഇസ്താംബുളില്‍ ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്ന പ്രദേശങ്ങള്‍*
യുനെസ്കോ ലോക പൈതൃക സ്മാരകം
രാജ്യം കക്ഷി  Turkey
തരം സാംസ്കാരികം
മാനദണ്ഡം I, II, III, IV
അവലംബം 356
മേഖല യൂറോപ്പും വടക്കേഅമേരിക്കയും
Inscription History
Inscription 1985  (ഒന്‍പതാമത്തെ Session)
* Name as inscribed on World Heritage List.
Region as classified by UNESCO.

തുര്‍ക്കിയുടെ ഒരു പ്രധാന സാംസ്കാരിക, ധനകാര്യ കേന്ദ്രമാണ് ഇസ്താംബുള്‍. ചരിത്രപരമായി ബൈസാന്റിയം എന്നും പിന്നീട് കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നും അറിയപ്പെട്ടു. യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന ജനസംഖ്യയുള്ള നഗരമാണിത്. ഇസ്താംബുള്‍ പ്രവിശ്യയിലെ 27 ജില്ലകള്‍ ഈ നഗരത്തില്‍ ഉള്‍പ്പെടുന്നു. തുര്‍ക്കിയുടെ വടക്ക് പടിഞ്ഞാറന്‍ ദിക്കിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. യൂറോപ്യന്‍ വന്‍‌കരയിലേക്കും (ത്രേസ്) ഏഷ്യന്‍ വന്‍‌കരയിലേക്കും (അനറ്റോളിയ) നീണ്ടുകിടക്കുന്ന ഒരു നഗരമാണിത്. രണ്ട് വന്‍‌കരകളിലായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഒരേയൊരു മെട്രോപോളിസാണ് ഇസ്താംബുള്‍. വളരെ ദൈര്‍ഘ്യമേറിയ ഇതിന്റെ ചരിത്രത്തില്‍ റോമന്‍ സാമ്രാജ്യം (330–395), കിഴക്കന്‍ റോമന്‍ (ബൈസാന്റിയന്‍) സാമ്രാജ്യം (395–1204 ഉം 1261–1453), ലാറ്റിന്‍ സാമ്രാജ്യം (1204–1261), ഒട്ടോമന്‍ സാമ്രാജ്യം (1453–1922) എന്നിവയുടെയെല്ലാം തലസ്ഥാനമായിരുന്നു. ഇവിടുത്തെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ 1885ല്‍ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി

[തിരുത്തുക] അവലംബം

  1. Türkiye istatistik kurumu Address-based population survey 2007. Retrieved on 2008-03-19.

"http://ml.wikipedia.org/wiki/%E0%B4%87%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%82%E0%B4%AC%E0%B5%81%E0%B4%B3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം