കോക്സിനെല്ലിടെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോക്സിനെല്ലിടെ
Coccinella magnifica
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Coleoptera
ഉപനിര: Polyphaga
ഉപരികുടുംബം: Cucujoidea
കുടുംബം: Coccinellidae
Latreille, 1807 [1]
Subfamilies

ജന്തു സാമ്രാജ്യം, ആർത്രോപോഡ ഫൈലം, ഇൻസെക്ട ക്ലാസ്സിൽ, കോളിയോപ്ടെര (Coleoptera) ഓർഡറിൽ ഒരു വിശാലമായ കൂദുമ്ബമാനു കോക്സിനെല്ലിടെ (Coccinellidae). ലേഡിബേർഡ്കൾ (Ladybird).ഉൾപ്പെടുന്ന കിലോസെരിനായ്‌ (Chilocerinae ) ഉപകുടുംബത്തെക്കൂടാതെ മറ്റു 6 ഉപ കുടുംബങ്ങൾ കൂടി കോക്സിനെല്ലിടെ കുടുംബത്തിനുണ്ട്. കോക്സിനെല്ല (Coccinella) ജനുസ്സിൽപ്പെട്ടവയാണ് വണ്ടുകൾ അഥവാ ബീറ്റിൽസ് (Beetles)/ലേഡിബേർഡ്കൾ (Ladybird) തുടങ്ങിയവ . കടലിലും ധ്രുവ പ്രദേശങ്ങൾ ഒഴികെ മറ്റെല്ലായിടവും കാണപ്പെടുന്ന അയ്യായിരത്തിലധികം സ്പീഷീസും ഉപസ്പീഷീസും ഉണ്ട്. [2]. വർണാഭമായ നിറങ്ങളുള്ള, ലോഹം പോലെ തോന്നിക്കുന്ന ബാഹ്യ ആവരണവും ആകർഷകമായ നിറങ്ങളിലുള്ള പുള്ളികളും നീളം കൂടിയ കാലുകളും മുള്ളുകളും ഇവയുടെ സവിശേഷതയാണ്.

ഉള്ളടക്കം

[തിരുത്തുക] ശരീര ഘടന

ഒരു മില്ലിമീറ്റർ മുതൽ 10 മില്ലീമീറ്റർ വരെ വലിപ്പം ഉള്ള ഇവ മഞ്ഞ, ഓറഞ്ചു, കടും ചുവപ്പ് നിറങ്ങളിൽ കാണപ്പെടുന്നു. ഇവയുടെ ചിറകിന്റെ കവചങ്ങളിൽ കറുത്ത പുള്ളികൾ സാധാരണമാണ്. പുള്ളികളുടെ എണ്ണം ഇവയുടെ വയസ്സായി കണക്കാക്കപ്പെടുന്ന ഒരു മിഥ്യ നിലവിലുണ്ട്.[3]

[തിരുത്തുക] ജീവനിയന്ത്രണം

ഇവയിൽ ചില ഇനങ്ങൾ ഉപദ്രവകാരികളാണെങ്കിലും, പലതിനേയും കാർഷിക രംഗത്ത് ഇലപ്പേൻ, ശൽക്കകീടം, മൈറ്റ് എന്നിവയെ കൊന്നൊടുക്കുന്ന ജീവനിയന്ത്രണകാരിയായി (Biological control) ഉപയോഗിക്കപ്പെടുന്നുണ്ട്.

[തിരുത്തുക] അവലംബം

  1. Chrysomelidae (TSN {{{ID}}}). Integrated Taxonomic Information System.
  2. Judy Allen & Tudor Humphries (2000). Are You A Ladybug?, Kingfisher, p. 30
  3. "Everything Ladybug! The source for Ladybug Stuff!". Everything-ladybug.com. http://everything-ladybug.com/ladybug-spots.html, ശേഖരിച്ചത്: 2010-06-22. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=കോക്സിനെല്ലിടെ&oldid=1303892" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ