കൊൽക്കത്ത സർവ്വകലാശാല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
' |
|
|---|---|
|
കൊൽക്കത്ത സർവ്വകലാശാലയുടെ സീൽ
|
|
| ആദർശസൂക്തം | Advancement of Learning |
| സ്ഥാപിതം | 1857 |
| വിഭാഗം/തരം | Public |
| ചാൻസലർ | M. K. Narayanan പശ്ചിമ ബംഗാൾ ഗവർണ്ണർ |
| വൈസ് ചാൻസലർ | സുരഞ്ജൻ ദാസ്[1]. |
| ബിരുദ വിദ്യാർത്ഥികൾ | പ്രതിവർഷം 100,000[2]. |
| ബിരുദാനന്തര വിദ്യാർത്ഥികൾ | പ്രതിവർഷം 5,500 [2] |
| സ്ഥലം | കൊൽക്കത്ത, പശ്ചിം ബംഗാൾ, ഇന്ത്യ |
| കാമ്പസ്സ് | Urban, 136 കോളേജുകൾ[3]. |
| അഫിലിയേഷൻ | യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷൻ, നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിൽ (NAAC), അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് (AIU) |
| വെബ്‌സൈറ്റ് | www.caluniv.ac.in |
പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ 1857 ജനുവരി 24-ന് സ്ഥാപിതമായ സർവ്വകലാശാലയാണ് കൊൽക്കത്ത സർവ്വകലാശാല അഥവാ CU (യൂണിവേഴ്സിറ്റി ഓഫ് കൊൽക്കത്ത)[4]. ഇത് ദക്ഷിണേഷ്യയിലെ പാശ്ചാത്യ പഠനസംവിധാനമുള്ള ആദ്യ സർവ്വകലാശാലയാണ്. ഇന്ത്യയിൽ യു.ജി.സിയും നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിൽ (NAAC)ഉം ഇതിനെ ഒരു പഞ്ച നക്ഷത്ര സർവ്വകലാശാലയായും പഠനമികവിന്റെ കേന്ദ്രം (Centre with Potential for Excellence) ആയും വിലയിരുത്തിയിട്ടുണ്ട്[5][6]. അഖിലേന്ത്യാതലത്തിൽ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് വിജയിക്കുന്ന വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ കൊൽക്കത്ത സർവ്വകലാശാലയിൽ നിന്നാണ്[7].
അവലംബം [തിരുത്തുക]
- ↑ Calcutta University-UGC ugc.ac.in. Retrieved 6 August 2012
- ↑ 2.0 2.1 CU information brochure for MSc, BTech Retrieved 25 November 2011
- ↑ "Antidote to admission hit-and-miss". The Telegraph. 22 May 2012. ശേഖരിച്ചത് 1 June 2012.
- ↑ Department of Higher Education, West Bengal higherednwb.net. Retrieved 6 August 2012
- ↑ Growth Spiral
- ↑ CU makes the highest grade
- ↑ CSIR–UGC National Eligibility Test: a performance indicator of basic science education in Indian universities: Inderpal, S.Chetri, A. Saini and R. Luthra, Current Science, Vol.97, No 4, 25 August 2009 cs-test.ias.ac.in. Retrieved 13 August 2012