കൊമ്പൻ തിമിംഗലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊമ്പൻ തിമിംഗലം
The logo from an NOAA study, featuring a Blainville's beaked whale
ശരാശരി മനുഷ്യന്റെ വലിപ്പവുമായി ഒരു താരതമ്യം
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തു
Phylum: കോർഡേറ്റ
Class: Mammalia
Order: Cetacea
Family: Ziphiidae
Genus: Mesoplodon
Species: Mesoplodon densirostris
ശാസ്ത്രീയ നാമം
Mesoplodon densirostris
Blainville, 1817
കൊമ്പൻ തിമിംഗലത്തെ കണ്ടുവരുന്ന സ്ഥലങ്ങൾ (നീല നിറത്തിൽ)

ഡോൾഫിനോട് ഏറേ സാദൃശ്യമുള്ള ഈ തിമിംഗലങ്ങൾക്ക് പൊതുവെ ചാരം കലർന്ന കറുപ്പുനിറമാണ്. ഇതിന്റെ അടിഭാഗത്ത് മങ്ങിയ വെളുത്ത പാടുകൾ അങ്ങിങ്ങായി കാണാം. ആറു മീറ്ററോളം നീളത്തിൽ വളരുന്ന ഇവയ്ക്ക് ആയിരത്തിലധികം കിലോ ഭാരം ഉണ്ടാകും. എഴെണ്ണമുള്ള ചെറുകൂട്ടങ്ങളായിട്ടാണ് ഇവ സഞ്ചരിക്കുന്നത്. കൂന്തലും ചെറുമീനുകളുമാണ് ഭക്ഷണം. ഇന്ത്യൻ അതിർത്തിയിൽ ആൻഡമാൻ കടലുകളിലാണ് കൂടുതലായും കണ്ടുവരുന്നത്.

അവലംബം[തിരുത്തുക]

  1. Taylor, B.L., Baird, R., Barlow, J., Dawson, S.M., Ford, J., Mead, J.G., Notarbartolo di Sciara, G., Wade, P. & Pitman, R.L. (2008)
"http://ml.wikipedia.org/w/index.php?title=കൊമ്പൻ_തിമിംഗലം&oldid=1693755" എന്ന താളിൽനിന്നു ശേഖരിച്ചത്