കൊമ്പൻകുയിൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കൊമ്പൻകുയിൽ | |
|---|---|
| Feeding on a hairy caterpillar | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Cuculiformes |
| കുടുംബം: | Cuculidae |
| ജനുസ്സ്: | Clamator |
| വർഗ്ഗം: | C. jacobinus |
| ശാസ്ത്രീയ നാമം | |
| Clamator jacobinus Boddaert, 1783 |
|
| dark green - year round yellow - summer only blue - winter cream - passage only |
|
| പര്യായങ്ങൾ | |
|
Oxylophus jacobinus |
|
കൊമ്പൻകുയിലിന്റെ ഇംഗ്ലീഷിലെ പേര് Jacobin Cuckoo, Pied Cuckoo, Pied Crested Cuckoo എന്നൊക്കെയാണ്. ശാസ്ത്രീയനാമം Clamator jacobinus എന്നാണ്.
ആഫ്രിക്കയിലും ഏഷ്യയിലും കാണപ്പെടുന്നു. ഇന്ത്യയിൽ ഭാഗ്ഗികമായി ദേശാടനപക്ഷിയാണ്.
ഇടത്തരം വലിപ്പമുള്ള കറുപ്പും വെളുപ്പുമുള്ള കുയിലാണ്. ചിറകിലുള്ള വെളുത്ത അടയാളം പറക്കുമ്പോൾ പോലും ഇവയെ തിരിച്ചറിയാൻ സഹായിക്കും.
ഇന്ത്യയിൽ കാണുന്ന ഉപ വിഭാഗമായ serratus വടക്കെ ഇന്ത്യയിൽ വേനൽക്കാലത്ത് ദേശാടനെത്തി മുട്ടയിടുന്നവയാണ്.
അവലംബം [തിരുത്തുക]
Birds of Kerala, Salim Ali - Department of forests and wildlife
- ↑ BirdLife International (2008). Clamator jacobinus. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 23 June 2009.