കൊഡിയാക് കരടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊഡിയാക് കരടി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
നിര: Carnivora
കുടുംബം: Ursidae
ജനുസ്സ്: Ursus
വർഗ്ഗം: U. arctos
ഉപവർഗ്ഗം: U. a. middendorffi
ശാസ്ത്രീയ നാമം
Ursus arctos middendorffi
Merriam, 1896
Kodiak bear range

ജീവിച്ചിരിക്കുന്നതിക്കുന്നതിൽ വച്ച് ഏറ്റവും വലിപ്പമുള്ള മാംസഭുക്കാണ് കൊഡിയാക് കരടി. യു.എസിലെ അലാസ്കയിലുള്ള കൊഡിയാക് ദ്വീപസമൂഹത്തിൽ കഴിയുന്ന ഈ തവിട്ടുനിറമുള്ള കരടി മറ്റെല്ലാ കരടി വർഗ്ഗങ്ങളിൽ നിന്നും 12,000 വർഷങ്ങൾക്ക് മുമ്പ്തന്നെ വേർപെട്ടതാണ്. ഇന്ന് 3000 - ലധികം കൊഡിയാക് കരടികളുണ്ട്.

"http://ml.wikipedia.org/w/index.php?title=കൊഡിയാക്_കരടി&oldid=1850463" എന്ന താളിൽനിന്നു ശേഖരിച്ചത്