കൊച്ചി കോർപ്പറേഷൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കൊച്ചി | |
| 9.966667° N 76.233333° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | മഹാനഗരം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | എറണാകുളം |
| ഭരണസ്ഥാപനങ്ങൾ | നഗരസഭ |
| മേയർ | |
| വിസ്തീർണ്ണം | 94.88ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 596473 |
| ജനസാന്ദ്രത | 6287/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
692 0xx +91 484 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
കേരളത്തിലെ അഞ്ച് കോർപ്പറേഷനുകളിൽ ഒന്നാണ് കൊച്ചി കോർപ്പറേഷൻ. കൊച്ചി കോർപ്പറേഷൻ രൂപീകൃതമാകുന്നത് 1 നവംബർ 1967-ൽ ആണ്[1]. കൊച്ചി കോർപ്പറേഷന്റെ വിസ്തൃതി 94.88 ചതുരശ്രകിലോമീറ്റർ ആണ്.
കേരളത്തിലെ മറ്റ് കോർപ്പറേഷനുകൾ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് എന്നിവയാണ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ടോണി ചമ്മിണിയാണ് ഇപ്പോഴത്തെ കൊച്ചി മേയർ.[2][3]
അവലംബം [തിരുത്തുക]
- http://www.corporationofcochin.net
- http://www.trend.kerala.gov.in
- http://lsgkerala.in/
- Census data 2001
- ↑ കോഴിക്കോട് കോർപ്പറേഷന് 50
- ↑ ടോണി ചമ്മിണി കൊച്ചി മേയറാവും
- ↑ Tony Chammini elected as new Kochi Mayor